Sunday, July 15, 2012
എസ്.ഐ.ഒ സായാഹ്ന സദസ്സ്
എസ്.ഐ.ഒ
സായാഹ്ന സദസ്സ്
തലശ്ശേരി: ഈജിപ്തിലെ ജനാധിപത്യ മുന്നേറ്റങ്ങളും വിപ്ളവ ഫലങ്ങളും പതിറ്റാണ്ടുകളുടെ ചരിത്രത്തിന്‍െറ തുടര്‍ച്ചയാണെന്ന് എസ്.ഐ.ഒ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന സദസ്സ് അഭിപ്രായപ്പെട്ടു. വിപ്ളവ ഫലങ്ങളെ അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ജനാധിപത്യവിരുദ്ധ ചേരികളുടെ കാപട്യം തിരിച്ചറിയേണ്ടതാണെന്നും സദസ്സ് അഭിപ്രായപ്പെട്ടു.
‘ഈജിപ്ത് വിപ്ളവം: ഹസനുല്‍ ബന്ന മുതല്‍ മുര്‍സി വരെ’ എന്ന തലക്കെട്ടില്‍ തലശ്ശേരി സര്‍ഗം ഓഡിറ്റോറിയത്തില്‍ നടന്ന സായാഹ്ന സദസ്സ് ഐ.പി.എച്ച് ചീഫ് എഡിറ്റര്‍ വി.എ. കബീര്‍ ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍, പി.ബി.എം. ഫര്‍മീസ് എന്നിവര്‍ സംസാരിച്ചു. സശീര്‍ അഴിയൂര്‍ കവിത അവതരിപ്പിച്ചു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് യൂനുസ് സലീം അധ്യക്ഷത വഹിച്ചു. തലശ്ശേരി ഏരിയാ പ്രസിഡന്‍റ് നബീല്‍ നാസര്‍ സ്വാഗതവും സെക്രട്ടറി മിസ്ഫര്‍ നന്ദിയും പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി പ്രഖ്യാപനം ഇന്ന്
വെല്‍ഫെയര്‍ പാര്‍ട്ടി മുണ്ടേരി
പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനം ഇന്ന്
പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപനം ഇന്ന്
കാഞ്ഞിരോട്: വെല്‍ഫെയര്‍ പാര്‍ട്ടി മുണ്ടേരി പഞ്ചായത്ത് കമ്മിറ്റി പ്രഖ്യാപന സമ്മേളനം വൈകീട്ട് 4.30ന് കുടുക്കിമൊട്ട എല്‍.പി സ്കൂളില്‍ നടക്കും. പള്ളിപ്രം പ്രസന്നന്‍, പി.ബി.എം. ഫര്‍മീസ്, സി. ഇംതിയാസ്, മധു കക്കാട് തുടങ്ങിയവര്‍ പങ്കെടുക്കും.
ജി.ഐ.ഒ വായനദിന മത്സരം
ജി.ഐ.ഒ വായനദിന മത്സരം
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനദിന മത്സരം സംഘടിപ്പിച്ചു. എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാജിയ സ്വാഗതവും നസ്രീന നന്ദിയും പറഞ്ഞു.
Subscribe to:
Posts (Atom)