Saturday, July 14, 2012
മലര്‍വാടി യൂനിറ്റ്
മലര്‍വാടി യൂനിറ്റ്
പെരിങ്ങത്തൂര്‍: കരിയാട് മൗണ്ട് ഗൈഡ് ഇംഗ്ളീഷ് സ്കൂളില്‍ മലര്‍വാടി ക്ളബ് പ്രവര്‍ത്തനം തുടങ്ങി. വിറാസ് കോളജ് പ്രിന്‍സിപ്പല്‍ പി.എം. ഇഖ്ബാല്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പല്‍ സതീ രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.
മാനേജര്‍ കെ.കെ. ഫൈസല്‍ സംസാരിച്ചു. ഫസിയ ജലീല്‍ സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.
മാനേജര്‍ കെ.കെ. ഫൈസല്‍ സംസാരിച്ചു. ഫസിയ ജലീല്‍ സ്വാഗതവും ശിഹാബ് നന്ദിയും പറഞ്ഞു.
പ്രഭാഷണം ഇന്ന്
പ്രഭാഷണം ഇന്ന്
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണവും റമദാന്‍ കിറ്റ് വിതരണോദ്ഘാടനവും ശനിയാഴ്ച നടക്കും. നരേമ്പാറ ഗ്രൗണ്ടില്‍ ഉച്ച രണ്ടിന് നടക്കുന്ന പരിപാടി ജില്ലാ നായിബ് ഖാദി ഹാശിംകുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാളയംപള്ളി ഇമാം ജമാലുദ്ദീന്‍ മങ്കട, ഡോ. സലീം നദ്വി, സദ്റുദ്ദീന്‍ വാഴക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും.
ജി.ഐ.ഒ വായന ദിന ക്വിസ് ഇന്ന്
ജി.ഐ.ഒ വായന ദിന
ക്വിസ് ഇന്ന്
ക്വിസ് ഇന്ന്
കണ്ണൂര്‍: വായന ദിനത്തോടനുബന്ധിച്ച് ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ജില്ലാ കമ്മിറ്റിയുടെ ക്വിസ് മത്സരം ശനിയാഴ്ച ഉച്ച രണ്ടുമണിക്ക് കൗസര്‍ കോംപ്ളക്സില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്
ഫോണ്‍: 9995953016, 9847952671.
Subscribe to:
Posts (Atom)