ജി.ഐ.ഒ. സഹവാസ ക്യാമ്പ്
ജി.ഐ.ഒ. കണ്ണൂര്‍ ജില്ലാ കമ്മറ്റി വെക്കേഷന്‍ കാലയളലില്‍ പെണ്‍കുട്ടികള്‍ക്ക് വേണ്ടി നടത്തുന്ന ഹയര്‍സെക്കണ്ടറി മീറ്റ് ഏപ്രില്‍ 25,26 തീയതികളില്‍ കണ്ണൂര്‍ ഞാലുവയലിലെ ഐ.സി.എമ്മില്‍ നടക്കും. ടീന്‍സ് മീറ്റ് ഏപ്രില്‍ 29 മുതല്‍ മെയ് 2 വരെ 'ഒരു അവധിക്കാല സഹവാസം' വിളയാങ്കോട് വാദിസ്സലാമില്‍ സംഘടിപ്പിക്കും. താല്‍പര്യമുള്ളവര്‍ ഏപില്‍ 20 ന് മുമ്പായി
9656071524
9526437370
9895402175
എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.