വെല്‍ഫയര്‍ പാര്‍ടി കണ്ണൂര്‍ മുനിസിപല്‍ പ്രക്യാപന സമ്മേളനം പ്രേമ പിഷാരടി ഉദ്ഗാടനം ചെയ്യുന്നു
Friday, June 22, 2012
‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ പുസ്തകം’ പദ്ധതി
‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ
പുസ്തകം’ പദ്ധതി
പുസ്തകം’ പദ്ധതി
കാഞ്ഞിരോട്: മുണ്ടേരി ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ വായന ദിനം ആചരിച്ചു. ‘സ്കൂള്‍ ലൈബ്രറിക്ക് എന്‍െറ പുസ്തകം’ പദ്ധതി പ്രധാനാധ്യാപിക എ.എന്‍. അരുണ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ കൊണ്ടുവന്ന പുസ്തകങ്ങള്‍ പി.പി. പ്രസന്ന ടീച്ചര്‍ ഏറ്റുവാങ്ങി. വിദ്യാര്‍ഥികളായ ശോണിമ നെല്ല്യാട്ട്, കെ. ഹര്‍ഷ, അമല്‍ ചന്ദ്രന്‍, പി.ആര്‍. ഗംഗ, വി.എസ്. നന്ദിത, കെ. സായൂജ്, റോബിന്‍ റോയ് എന്നിവര്‍ സംസാരിച്ചു. പി.എന്‍. പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സി.എം. രാജീവന്‍ മാസ്റ്റര്‍, കെ. ഷാബുമാസ്റ്റര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അനുശോചിച്ചു
അനുശോചിച്ചു
മട്ടന്നൂര്‍: ഉളിയില്‍ ഫ്രന്‍റ്സ് ഫോറം പ്രവര്‍ത്തകന്‍ നരയമ്പാറയിലെ അനസിന്‍െറ നിര്യാണത്തില്‍ ഫ്രന്‍റ്സ് ഫോറം യോഗം അനുശോചിച്ചു. ജംഷീര്‍ അലി അധ്യക്ഷത വഹിച്ചു. കെ. സാദിഖ്, എം.കെ. ഷാനിഫ്, കെ.വി. ജംഷീര്‍, കെ. മഅ്റൂഫ് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)