അല്‍ ഫലാഹില്‍ അനുമോദന യോഗം ചേര്‍ന്നു.
ന്ര്യുമാഹി: സംസ്ഥാന ലളിത കലാ അക്കദമി അവാര്‍ഡ് ജേതാവ് പ്രശാന്ത് ഓളവിലത്തെ· അല്‍ഫലാഹ് സ്റ്റാഫ് കൗണ്‍സില്‍ അനുമോദിച്ചു. ചിത്രകലാ വിഭാഗത്ത·ില്‍ പ്രശസ്തി പത്രവും കാഷ് അവാര്‍ഡും കരസ്ഥമാക്കിയ പ്രശാന്ത് മാസ്റ്റര്‍ അല്‍ ഫലാഹ് ഇംഗ്ളീഷ് സ്കൂള്‍ ചിത്രകലാ അദ്ധ്യാപകനാണ്. യോഗത്തില്‍ സ്റ്റാഫ് ഓര്‍ഗനൈസര്‍ ഷംസീര്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. മാനേജര്‍ എം.ദാവൂദ്. പ്രിന്‍സിപ്പാഹ കെ.എം.സാദിഖ്, സ്റ്റാഫ് സെക്രട്ടറ ഷഹീര്‍ അലി, ഷീജ ദാമോദരന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. സ്റ്റാഫ് കൗണ്‍സില്‍ വക പാരിതോഷികം അല്‍ഫലാഹ് മാനേജര്‍ എം.ദാവൂദ് കൈമാറി.