മമ്മു
കാഞ്ഞിരോട് ഗ്രീന്‍ ഹൌസില്‍ സി.പി. മമ്മു (62) നിര്യാതനായി.
ഭാര്യ: സഫിയ.
മക്കള്‍: ഹാരിസ്, അസ്ലം, ഹസീന, സമീറ, ശബാന, ശറഫുദ്ദീന്‍, ശംസുദ്ദീന്‍. മരുമക്കള്‍: മൊയ്തീന്‍കുഞ്ഞി (കൂടാളി), ശുക്കൂര്‍(മട്ടന്നൂര്‍), ഫിറോസ്(ഉളിയില്‍), സാജിദ (പുറവൂര്‍), ഖദീജ (മുണ്ടേരി).
ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് കാഞ്ഞിരോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.