ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Friday, February 10, 2012

ISLAMIC SPEECH

MUHAMMED NABI

ക്വിസ് മത്സരം

ക്വിസ് മത്സരം
കണ്ണൂര്‍: 'നബിയുടെ ജീവിതവും സന്ദേശവും' എന്ന വിഷയ്ധ ആസ്പദമാക്കി ജമാഅ്ധ ഇസ്ലാമി സംസ്ഥാന തല്ധില്‍ നട്ധുന്ന കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍ ഏരിയ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി  ക്വിസ് മത്സരം നട്ധും. ഫെബ്രുവരി 11ന് രാവിലെ 9.30ന് കണ്ണൂര്‍ കാല്‍ടെക്സിലെ കൌസര്‍ ഓഡിറ്റോറിയ്ധിലാണ് മത്സരം. താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അന്ന് രാവിലെ 9.30ന് ഓഡിറ്റോറിയ്ധില്‍ എ്ധണം. ഫോണ്‍: 9496197140.

ചേലോറയില്‍ സമരം ശക്തമാക്കാന്‍ നീക്കം

ചേലോറയില്‍ സമരം ശക്തമാക്കാന്‍ നീക്കം
 ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭയുടെ മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാര്‍ നട്ധുന്ന പ്രതിരോധ സമരം ശക്തമാവുന്നു. തുടര്‍ച്ചയായി മാലിന്യം തള്ളുന്നതിനാല്‍ 250 ലധികം കുടുംബങ്ങളുടെ കിണറുകളിലെ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതാണ് സമരകാരണം. ജലവിതരണ്ധിനുവേണ്ടി ഏര്‍പ്പെട്ധുിയ സംവിധാനങ്ങള്‍ ലക്ഷ്യം കണ്ടില്ല.കഴിഞ്ഞ ദിവസം സമരക്കാര്‍ക്കുനേരെ പൊലീസ് നട്ധിയ ല്ധാിച്ചാര്‍ജില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ മാലിന്യ നിക്ഷേപം നടന്നില്ല.മാലിന്യം തള്ളുന്നതുമായി ബന്ധപ്പെട്ട് മേലില്‍ ഒരു ചര്‍ച്ചക്കും സമരസമിതി തയാറല്ലെന്നും കര്‍മസമിതി അംഗങ്ങള്‍ അറിയിച്ചു.അതേസമയം, ഇന്നലെ ട്രഞ്ചിങ് ഗ്രൌണ്ട് കവാട്ധില്‍ കുപ്പിച്ചില്ലുകളും കല്ലുകളുമിട്ട് വിതരണ വഴി തടസ്സപ്പെട്ധുിയിരുന്നു. ഇതിന് സമരസമിതിയുമായി ഒരു ബന്ധവുമില്ലെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു.

ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത് ദൈവിക സന്മാര്‍ഗം -എം.ഐ. അബ്ദുല്‍ അസീസ്

 ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്  
ദൈവിക സന്മാര്‍ഗം
-എം.ഐ. അബ്ദുല്‍ അസീസ്
കണ്ണൂര്‍: എല്ലാവിധ ഭയ്ധില്‍നിന്നും ദു$ഖ്ധില്‍നിന്നുമുള്ള മോചനം ദൈവികമായ സന്മാര്‍ഗ്ധിലൂടെ മാത്രമേ സാധിക്കുകയുള്ളൂവെന്നും അതാണ് വിശുദ്ധ ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന മോചനമാര്‍ഗമെന്നും ജമാഅ്ധ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു. കണ്ണൂര്‍ ടൌണ്‍സ്ക്വയറില്‍ ഫ്രൈഡേ ക്ലബ് സംഘടിപ്പിച്ച വിശുദ്ധ ഖുര്‍ആന്‍ വിശകലന സായാഹ്നം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മനുഷ്യരെ ഭൂമിയിലേക്ക് അയച്ച ദൈവം അവന് ഭയമില്ലാതെയും ദു$ഖമില്ലാതെയും ജീവിക്കാനുള്ള സന്മാര്‍ഗവും പ്രവാചകന്മാര്‍ മുഖേന അറിയിച്ചിട്ടുണ്ട്. ഭൂമിയില്‍ കഴിഞ്ഞുപോയ എല്ലാ ജനവിഭാഗങ്ങളിലും ദൈവ്ധിന്റെ സന്ദേശവുമായി പ്രവാചകന്മാര്‍ വന്നിട്ടുണ്ടെന്നാണ് ഖുര്‍ആന്‍ പറയുന്നത്. ഖുര്‍ആന്റെ പ്രതിപാദ്യവിഷയം തന്നെ മനുഷ്യനാണ്. പ്രവാചകന്മാര്‍ കൊണ്ടുവന്ന സന്മാര്‍ഗ്ധിന്റെയും വേദങ്ങളുടെയും അവസാന പതിപ്പാണ് ഖുര്‍ആന്‍.
പുതിയകാല്ധ് വിശുദ്ധ ഖുര്‍ആനിന്റെ അധ്യാപനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ട്.  മനുഷ്യന് ദൈവ്ധാടുള്ള കടമ, മനുഷ്യര്‍ക്ക് പരസ്പരമുള്ള ഉ്ധരവാദ്ധിം, മനുഷ്യന്‍ പ്രകൃതിയോട് കാണിക്കേണ്ട കരുതല്‍ എന്നിങ്ങനെ ജീവിത്ധിന്റെ എല്ലാ മേഖലകളെയും താളഭദ്രമായി മുന്നോട്ടുകൊണ്ടുപോകാനുള്ള  നിയമനിര്‍ദേശങ്ങളാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മനസ്സുകളുടെ സംസ്കരണ്ധിലൂടെ മാത്രമേ മാറ്റം സാധ്യമാവുകയുള്ളൂവെന്നാണ് ഖുര്‍ആന്‍ ഊന്നിപറയുന്നത്. കാരണം നന്മയുടെയും തിന്മയുടെയും ഉറവിടം മനസ്സാണെന്നും അബ്ദുല്‍ അസീസ് ചൂണ്ടിക്കാട്ടി.
ഫ്രൈഡേ ക്ലബ് പ്രസിഡന്റ് അഡ്വ. കെ.എല്‍. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഡോ. ഒ.വി. ശ്രീനിവാസന്‍  പ്രസംഗിച്ചു. ഫ്രൈഡേ ക്ലബ് ജനറല്‍ സെക്രട്ടറി  സി.പി. മുസ്തഫ സ്വാഗതവും  വി.കെ. ഖാലിദ് നന്ദിയും പറഞ്ഞു.

ചേലോറയില്‍ ഇന്നലെയും മാലിന്യം തള്ളിയില്ല

ചേലോറയില്‍ ഇന്നലെയും മാലിന്യം തള്ളിയില്ല
 ചേലോറയില്‍ സമരം ശക്തമാക്കിയതോടെ ഇന്നലെയും മാലിന്യം തള്ളുന്നത് തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം മാലിന്യവണ്ടി തടഞ്ഞ സമരക്കാര്‍ക്കെതിരെ പൊലീസ് ല്ധാിച്ചാര്‍ജ് ചെയ്തിരുന്നു.  സംഭവം വ്യാപക പ്രതിഷേധ്ധിനിടയാക്കിയിരുന്നു. ഇതേ നിലപാട് തുടരാനാണ് ഉദ്ദേശ്യമെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടിവരുമെന്ന് നാട്ടുകാര്‍ ആവര്ധ്‍ിച്ചു. ല്ധാിച്ചാര്‍ജില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു.
അതേസമയം, ചേലോറ ട്രഞ്ചിങ് ഗ്രൌണ്ടില്‍ നഗരസഭ മാലിന്യം തള്ളുന്നത് തടഞ്ഞ് പഞ്ചായ്ധ് ഭരണസമിതിയെക്കൊണ്ട് പ്രമേയം പാസാക്കാന്‍ നാട്ടുകാരും ഭരണസമിതിയും നട്ധിയ ശ്രമം വിഫലമായി. മുഴുവന്‍ പഞ്ചായ്ധംഗങ്ങളെയും നേരില്‍ക്കണ്ട്  ഭരണസമിതിയില്‍ പ്രമേയം പാസാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കര്‍മസമിതി നേതാക്കള്‍ അറിയിച്ചു.
എന്നാല്‍, ഫെബ്രുവരി 11ന് പ്രശ്ന്ധില്‍ മന്ത്രിതല ചര്‍ച്ച നടക്കുന്നതിനാല്‍ പ്രശ്നം അവിടെ പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് ചേലോറ പഞ്ചായ്ധ് പ്രസിഡന്റ് എം.വി. പുരുഷ്ധോമന്‍ മാസ്റ്റര്‍ പറഞ്ഞു. പഞ്ചായ്ധും സമരക്കാരെ കൈയൊഴിയാനുള്ള ശ്രമമാണെന്ന് സമരക്കാര്‍ ആരോപിച്ചു.

സാന്ത്വനം ഫണ്ട് ഏറ്റുവാങ്ങി

 സാന്ത്വനം ഫണ്ട് ഏറ്റുവാങ്ങി
പഴയങ്ങാടി: വാദിഹുദ പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥികള്‍ 'മാധ്യമം' ഹെല്ധ്‍്കെയര്‍ സാന്ത്വനം പദ്ധതിയിലേക്ക് സ്വരൂപിച്ച ഫണ്ട് പ്രിന്‍സിപ്പല്‍ സി.കെ. നിയാസ് 'മാധ്യമം' കണ്ണൂര്‍ ബ്യൂറോ ചീഫ് സൂപ്പി വാണിമേലിന് കൈമാറി. ടി.ഐ.ടി വൈസ് ചെയര്‍മാന്‍ എസ്.എ.പി. അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് മഹ്മൂദ് വാടിക്കല്‍, വൈസ് പ്രിന്‍സിപ്പല്‍ കെ.സി. പവിത്രന്‍, എം.എച്ച്.സി.പി  എക്സിക്യൂട്ടിവ് ഓഫിസര്‍ സാജിത ഹാരിസ് എന്നിവര്‍ സംസാരിച്ചു. പ്രിന്‍സിപ്പല്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ കെ. മുഹമ്മദ് അഷ്ഫാഖ് നന്ദിയും പറഞ്ഞു.

സ്വീകരണം നല്‍കി

സ്വീകരണം നല്‍കി
കണ്ണൂര്‍: സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യയുടെ (സിജി) 'കരിയര്‍ കാരവന്‍' കരിയര്‍ സന്ദേശയാത്രക്ക് കൂടാളി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വീകരണം നല്‍കി. സിജിയുടെ പതിനഞ്ചാം വാര്‍ഷിക്ധാടനുബന്ധിച്ചാണ് സന്ദേശയാത്ര നട്ധിയത്.
സന്ദേശയാത്രയുടെ സ്വീകരണം കണ്ണൂര്‍ ഡയറ്റ് സീനിയര്‍ ലെക്ചറര്‍ ഡോ. വിജയന്‍ ചാലോട് ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക ടി.വി. ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. ഡോ. പി.സി. മായന്‍കുട്ടി, പി.ടി.എ പ്രസിഡന്റ് കെ.കെ. ചന്ദ്രന്‍, ഡോ. എം. മുഹമ്മദലി, എ. നസീര്‍ എന്‍ജിനീയര്‍, റമീസ് പാറാല്‍, പ്രിന്‍സിപ്പല്‍ എ. അശോകന്‍, എ. അബ്ദുല്‍ സലാം എന്നിവര്‍ സംസാരിച്ചു.