ജനകീയ വികസന സമിതി മുണ്ടേരി പഞ്ചായത്ത്
20 - വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്
ജനകീയ വികസന സമിതി മുണ്ടേരി പഞ്ചായത്ത് 20 - വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഇടയില്‍പീടികയില്‍ ആദിവാസി ഗോത്രജനസഭ ജില്ലാ സെക്രട്ടറി പനയന്‍ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി. കമാല്‍കുട്ടി അധ്യക്ഷത വഹിച്ചു. കെ.ടി. മുഹമ്മദ് ബഷീര്‍, ടി.പി. അബ്ദുറഹ്മാന്‍, ടി.കെ. ശഹീര്‍, എം.പി. ശക്കീര്‍ എന്നിവര്‍ സംസാരിച്ചു. ഇടയില്‍പീടിക വാര്‍ഡില്‍നിന്ന് മല്‍സരിക്കുന്ന എം.പി. ഖാലിദിനെ വിജയിപ്പിക്കാന്‍ കമ്മിറ്റിക്ക് രൂപംനല്‍കി. 20 - വാര്‍ഡ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ്
01-10-2010