Saturday, July 13, 2013
ബൈത്തുസകാത്ത്
ബൈത്തുസകാത്ത്
തലശ്ശേരി: മാഹി-പെരിങ്ങാടി ബൈത്തുസകാത്ത് വാര്‍ഷിക ജനറല്‍ബോഡി യോഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സി.പി. നൂറുല്‍ അമീന്‍ (പ്രസി.), വി.എം. ഹാഷിം, അബ്ദുല്‍ ഗനി ഹാജി (വൈസ് പ്രസി.), ഉമര്‍ ഫാറൂഖ് (ജന. സെക്ര.), പറമ്പത്ത് മുസ്തഫ (സെക്ര.), പള്ളക്കന്‍ ഹാഷിം, മുജീബ് റഹ്മാന്‍ (ജോ. സെക്ര.), സി.ടി.പി. അശ്റഫ് (ട്രഷ.) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സംഘടനയുടെ സകാത്ത് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമാക്കുന്നതിന്‍െറ ഭാഗമായി വഹീദ റഫീഖിന്‍െറ നേതൃത്വത്തില്‍ വനിതകളുടെ കോഓഡിനേഷന്‍ കമ്മിറ്റി രൂപവത്കരിച്ചു.
പുന്നോല്‍ ബൈത്തുസകാത്ത് 8,02,000 രൂപയുടെ സകാത്ത് ശേഖരിച്ച് വിതരണം ചെയ്തു. രണ്ട് വീടുകളുടെ നിര്‍മാണം, രണ്ട് ഓട്ടോറിക്ഷ, ചെറുകിട കച്ചവടത്തിനുള്ള ധനസഹായം, ചികിത്സാ സഹായം, വിദ്യാഭ്യാസ ഫണ്ട് തുടങ്ങിയ ഇനങ്ങളിലായാണ് തുക വിതരണം ചെയ്തത്. പ്രവര്‍ത്തനം വിപുലീകരിക്കാന്‍ ജനറല്‍ബോഡി യോഗം തീരുമാനിച്ചു.
ഭാരവാഹികള്‍: എം. അബൂട്ടി (പ്രസി.), കെ.പി. അബൂബക്കര്‍, എം. ഉസ്മാന്‍ കുട്ടി (വൈസ് പ്രസി.), മുനീര്‍ ജമാല്‍ (ജന. സെക്ര.), ഇ.കെ. യൂസഫ്, അസീസ് ഹാജി, സി.പി. അശ്റഫ് (ജോ. സെക്ര.), ടി.പി. അലി (ട്രഷ.), എന്‍.വി. താജുദ്ദീന്‍, ടി.എം. മമ്മൂട്ടി, പി.എം. അബ്ദുന്നാസര്‍ (ഉപദേശക സമിതി). 22 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പാറാല്‍ ബൈത്തുസകാത്തിന്‍െറ സകാത്ത് ദായകരുടെ വാര്‍ഷിക സംഗമം നടന്നു. പ്രസിഡന്‍റ് എം.കെ. മൂസക്കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുലൈമാന്‍ മാസ്റ്റര്‍ റിപ്പോര്‍ട്ടും വാര്‍ഷിക കണക്കും അവതരിപ്പിച്ചു. എം.കെ. മഹ്മൂദ് സ്വാഗതവും അജീസ് ഇല്ലത്ത് നന്ദിയും പറഞ്ഞു.
വീട് നിര്‍മാണം, അറ്റകുറ്റപ്പണി, കടബാധ്യത തീര്‍ക്കല്‍, വിദ്യാഭ്യാസം, തൊഴിലുപകരണ വിതരണം, വീട്ടുവാടക എന്നീ ഇനങ്ങളിലായി 38 പേര്‍ക്ക് ഒമ്പത് ലക്ഷത്തിലധികം രൂപ വിതരണം ചെയ്തു.

സഹായ വിതരണം
സഹായ വിതരണം
എടക്കാട്: നടാല്‍ ബൈത്തുസകാത്ത് കമ്മിറ്റി 2012-13 വര്‍ഷത്തില്‍ ശേഖരിച്ച 2,76,500 രൂപ പ്രതിമാസ ഭക്ഷണക്കിറ്റ്, ചികിത്സ, ഭവനനിര്‍മാണം, സ്വയംതൊഴില്‍, പെന്‍ഷന്‍ ഇനങ്ങളില്‍ വിതരണം ചെയ്തു.
ഭാരവാഹികള്‍: കെ.വി. സാലിഹ് (പ്രസി), കെ.വി. മശ്ഹൂദ് (ജന. സെക്ര), ടി.സി. മുഹമ്മദ് യാസിന്‍, എസ്.കെ. അബ്ദുല്‍ അസീസ് (വൈ. പ്രസി), സി.വി. ഹുസൈന്‍ ഹാജി, എ.പി. അബ്ദുല്‍ റഹീം (ജോ. സെക്ര), ടി.കെ. അബ്ദുല്‍ റഹ്മാന്‍ ഹാജി (ട്രഷ).

പുസ്തക വില്‍പന ഉദ്ഘാടനം
പുസ്തക വില്‍പന ഉദ്ഘാടനം
ചക്കരക്കല്ല്: ചക്കരക്കല്ല് സഫ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഐ.പി.എച്ച് പുസ്തകങ്ങളുടെ വില്‍പന സഫ ചാരിറ്റബ്ള്‍ ട്രസ്റ്റ് സെക്രട്ടറി ഇ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. സഫ മസ്ജിദ് സെക്രട്ടറി കെ.പി. നസീര്‍ ആദ്യ വില്‍പന ഏറ്റുവാങ്ങി.
ഏകദിന പരിപാടി
ഏകദിന പരിപാടി
തോട്ടട: ജമാഅത്തെ ഇസ്ലാമി തോട്ടട ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നടാല്‍ മസ്ജിദുറഹ്മയില്‍ ഏകദിന പരിപാടി സംഘടിപ്പിച്ചു. 10ന് രാവിലെ 10 മണിക്ക് മലര്‍വാടി ബാലസംഘം ‘ഒരു കൈ ഒരു തൈ’ കാമ്പയിന്‍െറ ഭാഗമായി മദ്റസാ വളപ്പില്‍ വൃക്ഷത്തൈ നട്ട് റിട്ട. അഗ്രികള്‍ചറല്‍ ഓഫിസര്‍ എം.കെ. അബ്ദുഹ്മാന്‍ ഉദ്ഘാടനം ചെയ്തു. മദ്റസാ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. റമദാന് സ്വാഗതം പ്രഭാഷണം ചാലാട് ഹിറാ മസ്ജിദ് ഖത്തീബ് പി.സി. മുനീര്‍ മാസ്റ്റര്‍ നിര്‍വഹിച്ചു. കനിവ് മെഡികെയര്‍ പദ്ധതിയെപറ്റി എ.പി. അബ്ദുല്‍ റഹീം സംസാരിച്ചു. കനിവ് ഫണ്ട് ശേഖരണോദ്ഘാടനം കണ്ടത്തില്‍ സുബൈറില്‍നിന്ന് മസ്ജിദുറഹ്മ ഇമാം പി.പി.കെ. മുഹമ്മദലി തുക സ്വീകരിച്ച് നിര്‍വഹിച്ചു. എസ്.കെ. അബ്ദുല്‍ അസീസ് സ്വാഗതം പറഞ്ഞു.
ഉമ്മന്‍ ചാണ്ടി രാജിവെക്കണം -സോളിഡാരിറ്റി
ഉമ്മന്‍ ചാണ്ടി രാജിവെക്കണം -സോളിഡാരിറ്റി
കോഴിക്കോട്: സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ പങ്കിനെക്കുറിച്ച് വ്യക്തമായ ആരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ എത്രയും വേഗം അദ്ദേഹം രാജിവെച്ച് ജനാധിപത്യ സംവിധാനത്തിന്‍െറ ധാര്‍മികത വീണ്ടെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്‍റ് ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു. കളത്തില്‍ ഫാറൂഖ്, പി.ഐ. നൗഷാദ്, സാദിഖ് ഉളിയില്‍, സി.എം. ശരീഫ്, ഷഹീന്‍ കെ. മൊയ്തുണ്ണി, കെ.എം. അശ്ഫാഖ്, ടി.എ. ഫയാസ് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)