Thursday, July 26, 2012
സെറ്റ്, നെറ്റ് പരിശീലനം
സെറ്റ്, നെറ്റ്
പരിശീലനം
കണ്ണൂര്‍: ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ തളിപ്പറമ്പ് ഏഴാംമൈലില്‍ പ്രവര്‍ത്തിക്കുന്ന കോളജ് ഓഫ് അപൈ്ളഡ് സയന്‍സില്‍ സെറ്റ് (എ & ബി), നെറ്റ് പേപ്പര്‍ ഒന്ന് (ഹ്യൂമാനിറ്റീസ്) സെറ്റ് കോമേഴ്സ്/കമ്പ്യൂട്ടര്‍ സയന്‍സ്/നെറ്റ് കമ്പ്യൂട്ടര്‍ സയന്‍സ് പൊതുവിജ്ഞാനം തുടങ്ങിയവയില്‍ പരിശീലനം നല്‍കുന്നു. താല്‍പര്യമുള്ളവര്‍ കോളജ് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍ 0460 2206050, 9495069307, 8547005048.
പരിശീലനം
റമദാന്‍ കിറ്റ് വിതരണം
പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയയും യു.എ.ഇ കണ്ണൂര്‍ അസോസിയേഷനും സംയുക്തമായി പാപ്പിനിശ്ശേരിയില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. പാപ്പിനിശ്ശേരി കല്ലീക്കല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി മഹമ്മൂദിന് കിറ്റ് നല്‍കി ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം മൗലവി, ഇ.കെ.സാജിദ്, പി.പി. മൊയ്തു, മുസ്തഫ, കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)