എസ്.ഐ.ഒ മെംബര്‍ഷിപ് വിതരണോദ്ഘാടനം
പഴയങ്ങാടി: തന്നെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും ബോധ്യമുള്ള, സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാര്‍ഥികളാവാന്‍ ശ്രമിക്കണമെന്ന് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് ശിഹാബ് പൂക്കോട്ടൂര്‍ പറഞ്ഞു. പഴയങ്ങാടി പ്രോഗ്രസീവ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന എസ്.ഐ.ഒ സംസ്ഥാനതല ഹൈസ്കൂള്‍ മെംബര്‍ഷിപ് വിതരണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ ജില്ലാ സെക്രട്ടറി റാഷിദ് തലശേãരി അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതിയംഗം സി.പി. ഹബീബ് റഹ്മാന്‍, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍, വൈസ് പ്രസിഡന്റ് വി.എന്‍. ഹാരിസ് എന്നിവര്‍ സംസാരിച്ചു. നൌഷാദ് സ്വാഗതവും ശംസീര്‍ ഇബ്രാഹിം നന്ദിയും പറഞ്ഞു. സ്കൂള്‍ വിദ്യാര്‍ഥിനി ശില്‍പ ആദ്യ മെംബര്‍ഷിപ് ഏറ്റുവാങ്ങി.