Saturday, March 30, 2013
മുസ്ലിം ഐക്യ വേദി രൂപീകരിച്ചു
മുസ്ലിം ഐക്യ വേദി രൂപീകരിച്ചു
ഗോണിക്കുപ്പ : മുസ്ലിം സമൂഹത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ ഒരുമിച്ചു
നില്ക്കുക എന്ന ഉദ്ദേശത്തോടെ " യുണൈട്ടഡു ജമാ'അത്ത് ഗോണിക്കുപ്പ
" യാധാര്ത്യമായി.
വർഘീയ ഫാഷിസ്റ്റ് ശക്തികളുടെ ഇടക്കിടെയുള്ള
പ്രകോപനത്തിൽ ഗോണി ക്കുപ്പ മുസ്ലിം സമൂഹം ചകിതരായ സന്ദർഭത്തിൽ ആണ്
ഐക്യത്തിന്റെ ശ്രമം ആരംഭിച്ചതു.ജനാധിപത്യ മര്യാദയിലൂന്നി നിയമപരമായും നീതി
പൂർവ വും പൊതു വിഷയങ്ങളെ സമീപിക്കുക എന്നതാണ് ഐക്യവേദിയുടെ നയം.
ഗോണി ക്കുപ്പയിലെ എല്ലാ മസ്ജിദ് കമ്മിറ്റികളുടെയും ഐക്യവേദിക്ക് വേണ്ടിയുള്ള സ്തുത്യർഹമായ ശ്രമം മാതൃകാപരം തന്നെയാണ്.
ഭാരവാഹികൾ :റഫി ചദ്‌ക്കാൻ (പ്രസിഡന്റ്), ഖലീമുള്ള (സെക്രട്ടറി ),അബ്ദുറഹ്മാൻ ബൊമ്മത്തി (ട്രഷറ ർ )
Subscribe to:
Posts (Atom)