സോളിഡാരിറ്റി യൂനിറ്റ് രൂപവത്കരിച്ചു
തലശ്ശേരി: സോളിഡാരിറ്റി സൈദാര്‍പള്ളി യൂനിറ്റ് രൂപവത്കരിച്ചു. സോളിഡാരിറ്റി ജില്ലാ സമിതിയംഗം കെ. നിയാസ്, സി.ടി. ഖാലിദ്, എം. ഹര്‍ഷാദ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം. ജസീല്‍ (പ്രസി.), എം.പി. റഷാദ് (സെക്ര.), കെ.പി.കെ. ഫര്‍ജിന്‍ മുഹമ്മദ് (വൈസ് പ്രസി.), എം.പി. ഫായിഖ് (ജോ.സെക്ര.), ഫായിഖ് (ട്രഷ.)