Showing posts with label UAE KANNUR DIST ISLAMIC ASSOCIATION. Show all posts
Showing posts with label UAE KANNUR DIST ISLAMIC ASSOCIATION. Show all posts
Monday, July 22, 2013
റിലീഫ് വിതരണം
ഇരിക്കൂര്‍: യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ആയിപ്പുഴ ഏരിയയില്‍ റമദാന്‍ റിലീഫ് വിതരണം ചെയ്തു. സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു. ഹല്‍ഖ സെക്രട്ടറി കീത്തടത്ത് സലീം അധ്യക്ഷത വഹിച്ചു. കെ. ഫാറൂഖ്, നാഫിഅ്, നസീഫ്, കെ. മുസ്തഫ, കെ. മഹ്റൂഫ് എന്നിവര്‍ സംസാരിച്ചു. എന്‍.വി. ത്വാഹിര്‍ സ്വാഗതം പറഞ്ഞു.
റമദാന്‍ കിറ്റ് വിതരണം
റമദാന്‍ കിറ്റ് വിതരണം
കണ്ണൂര്‍ സിറ്റി: മൈതാനപ്പള്ളി, പടന്ന, കുറുവ പ്രദേശങ്ങളില്‍ യു.എ.ഇ കണ്ണൂര്‍ അസോസിയേഷന്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ ജനസേവന കണ്‍വീനര്‍ എ.ടി. ഗഫൂര്‍ കിറ്റുകള്‍ സിദ്ദീഖ് മൗലവിക്ക് കൈമാറി. പി. അബ്ദുല്‍ മജീദ്, ഷുക്കൂര്‍, പി. ഫാറൂഖ്, സിദ്ദീഖ് മൗലവി എന്നിവര്‍ സംസാരിച്ചു.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ ജനസേവന കണ്‍വീനര്‍ എ.ടി. ഗഫൂര്‍ കിറ്റുകള്‍ സിദ്ദീഖ് മൗലവിക്ക് കൈമാറി. പി. അബ്ദുല്‍ മജീദ്, ഷുക്കൂര്‍, പി. ഫാറൂഖ്, സിദ്ദീഖ് മൗലവി എന്നിവര്‍ സംസാരിച്ചു.
Friday, July 19, 2013
റമദാന്‍ റിലീഫ് ഉദ്ഘാടനം
റമദാന്‍ റിലീഫ് ഉദ്ഘാടനം
ഇരിക്കൂര്‍: യു.എ.ഇ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍ റമദാന്‍ റിലീഫ് എ.എം.ഐ സ്കൂള്‍ കോംപ്ളക്സില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു.
ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കീത്തടത്ത് സലിം ഖിറാഅത്ത് നടത്തി. സി.സി. റാബിയ, ടി.പി. അബ്ദുല്ല, കെ.എ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഹല്‍ഖ നാസിം യു.കെ. മായന്‍ മാസ്റ്റര്‍ സ്വാഗതവും റഷീദ് നല്ലക്കണ്ടി നന്ദിയും പറഞ്ഞു.

Thursday, July 18, 2013
റമദാന്‍ കിറ്റ് നല്‍കി
റമദാന്‍ കിറ്റ് നല്‍കി
വാരം: യു.എ.ഇ കണ്ണൂര്‍ അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ വാരം-മുണ്ടയാട് പ്രദേശത്തെ നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ കിറ്റ് നല്‍കി. മുണ്ടയാട് മഹല്ല് ജമാഅത്ത് ഖത്തീബ് ശംസുദ്ദീന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. കെ.കെ. ഫൈസല്‍, എന്‍.കെ. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു.
Thursday, August 2, 2012
റമദാന്‍ റിലീഫ്, ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു
റമദാന്‍ റിലീഫ്, ഭക്ഷ്യ കിറ്റുകള്‍
വിതരണം ചെയ്തു
വിതരണം ചെയ്തു
കേളകം: യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ അടക്കാത്തോട്ടിലെ നിര്‍ധനരായ 45 കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് പ്രവര്‍ത്തനത്തിന്‍െറ ഭാഗമായി ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്തു. കെ.എം. ഇസ്മാഈല്‍ നേതൃത്വം നല്‍കി.
Sunday, September 11, 2011
Saturday, August 6, 2011
UAE KANNUR DIST ISLAMIC ASSOCIATION
കണ്ണൂര്‍ യു.എ.ഇ, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ നിര്‍വഹിക്കുന്നു
സംഘടിത സകാത്ത് സംരംഭങ്ങള്‍ ശക്തിപ്പെടണം
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ
വാരം: ഇസ്ലാമിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ കേവലം ഭക്ഷണക്കിറ്റ് വിതരണത്തിലുപരി, സംഘടിതവും ശാസ്ത്രീയവുമായ രൂപത്തില്‍ ശക്തിപ്പെടുത്തി പുനഃസംവിധാനിക്കണമെന്ന് എ.പി. അബ്ദുല്ലക്കുട്ടി എം.എല്‍.എ പറഞ്ഞു. കണ്ണൂര്‍^യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വാരം യു.പി സ്കൂളില്‍ നടന്ന റിലീഫ് വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയാ പ്രസിഡന്റ് ഹനീഫ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാരം ബൈത്തുസ്സകാത്ത് ചെയര്‍മാന്‍ ഡോ. അന്‍വര്‍, എളയാവൂര്‍ ഗ്രാമപഞ്ചായത്ത് മെംബര്‍ ഷാഹിന മൊയ്തു, ചേലോറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. ഫൈസല്‍, യു.എ.ഇ. ഇസ്ലാമിക് അസോസിയേഷന്‍ പ്രതിനിധി അബ്ദുല്‍ മജീദ് എന്നിവര്‍ സംസാരിച്ചു. കെ.കെ. ഫൈസല്‍ സ്വാഗതവും എന്‍.കെ. ഇബ്രാഹിം ഹാജി നന്ദിയും പറഞ്ഞു.

Thursday, August 4, 2011
UAE KANNUR DIST ISLAMIC ASSOCIATION
റമദാന്‍ കിറ്റ് വിതരണം
ചക്കരക്കല്ല്: കണ്ണൂര്‍ ജില്ലാ യു.എ.ഇ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ കിറ്റ് വിതരണം നടത്തി. ചക്കരക്കല്‍ സഫ സെന്ററില്‍ നടന്ന പരിപാടി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് ചെയര്‍മാന്‍ ഡോ. കെ.പി. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഇ. അബ്ദുല്‍ സലാം, എം. മൊയ്തീന്‍കുട്ടി മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. അബ്ദുല്‍ അസീസ് മൌലവി മുഖ്യപ്രഭാഷണം നടത്തി.
Tuesday, August 2, 2011
UAE KANNUR DIST ISLAMIC ASSOCIATION
കേളകം: യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ അടക്കാത്തോട്ടിലെ നാല്‍പത്തിയഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് റമദാന്‍ റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു.
വിതരണം അടക്കാത്തോട് മുഹിയുദ്ദീന്‍ ജുമാ മസ്ജിദ് ഖത്തീബ് അബ്ദുല്‍ സത്താര്‍ അമാനി ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്ലാമി ഇരിട്ടി ഏരിയ വൈസ് പ്രസിഡന്റ് സി. അലി അധ്യക്ഷത വഹിച്ചു.
പ്രവര്‍ത്തക സമിതി അംഗം പി.വി. മമ്മി, മസ്ജിദ് കമ്മിറ്റി പ്രസിഡന്റ് വി.കെ. കുഞ്ഞുമോന്‍ എന്നിവര്‍ സംസാരിച്ചു. അസീസ് കേളകം സ്വാഗതവും കെ.എം. ഇസ്മായില്‍ നന്ദിയും പറഞ്ഞു.
കെ.എ. ഷൌക്കത്തലി ഫായിസ് കൊച്ചഴത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭക്ഷ്യകിറ്റുകള്‍ ഭവനങ്ങളിലെത്തിച്ചു.

Subscribe to:
Posts (Atom)

.jpg)
.jpg)
.jpg)