ആരാമം’ ജില്ലാതല
പ്രചാരണം തുടങ്ങി
കണ്ണൂര്‍: ആരാമം വനിതാ മാസിക ജില്ലാതല പ്രചാരണത്തിന് തുടക്കമായി. കണ്ണൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജക്ക് ആദ്യകോപ്പി നല്‍കി ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ പ്രസിഡന്‍റ് എ.ടി. സമീറ ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് ഹസ്ന സാദിഖ്, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ജില്ലാ വൈസ് പ്രസിഡന്‍റ് സൈറാബാനു, ജില്ലാ സമിതിയംഗം ടി.പി. ആയിഷ എന്നിവര്‍ സംബന്ധിച്ചു.
പ്രചാരണം തുടങ്ങി