ദി ലൈറ്റ് എക്സിബിഷന്‍
ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍
ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍
കണ്ണൂര്‍: ഇസ്ലാം ശാന്തിയുടെ മതം എന്ന പ്രമേയവുമാkannയി ഐ.എസ്.എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി കണ്ണൂര്‍, തലശേãരി, മട്ടന്നൂര്‍, തളിപ്പറമ്പ് എന്നീ സ്ഥലങ്ങളില്‍ ദി ലൈറ്റ് എക്സിബിഷന്‍ സംഘടിപ്പിക്കും. ഡിസംബര്‍ 18 മുതല്‍ 22 വരെ തലശേãരി ടൌണ്‍ഹാളിലും 24 മുതല്‍ 28 വരെ കണ്ണൂരിലും 31 മുതല്‍ ജനുവരി നാലുവരെ മട്ടന്നൂരിലും ആറുമുതല്‍ 10 വരെ തളിപ്പറമ്പിലും എക്സിബിഷനുകള്‍ നടക്കും. ഇസ്ലാമിന്റെ സമാധാന സന്ദേശം പരിചയപ്പെടുത്തലും തീവ്രവാദ^ഭീകരവാദ, അന്ധവിശ്വാസ^അനാചാരങ്ങള്‍ക്കെതിരെ ബോധവത്കരണവുമാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകര്‍ അറിയിച്ചു.