Monday, June 3, 2013
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് കിസാന്‍ ഹരിതാഭമാക്കും
ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട്
കിസാന്‍ ഹരിതാഭമാക്കും
കിസാന്‍ ഹരിതാഭമാക്കും
കണ്ണൂര്‍: മാലിന്യപ്രശ്നം കൊണ്ട് വീര്‍പ്പുമുട്ടുന്ന ചേലോറ ട്രഞ്ചിങ് ഗ്രൗണ്ട് ലോക പരിസ്ഥിതി ദിനത്തിന്‍െറ ഭാഗമായി ഹരിതാഭമാക്കാന്‍ കിസാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു.
ചൊവ്വാഴ്ച രാവിലെ 9.30ന് ആദ്യഘട്ടമായി 1000 വൃക്ഷത്തൈകള്‍ വെച്ചുപിടിപ്പിക്കും. വൃക്ഷത്തൈ നടുന്നതിന്‍െറ ഉദ്ഘാടനം കെ. സുധാകരന്‍ എം.പി നിര്‍വഹിക്കും. കിസാന്‍ ചെയര്‍മാന്‍ അഡ്വ. ടി.ഒ. മോഹനന്‍ അധ്യക്ഷത വഹിക്കും. ഫോറസ്റ്റ് ഉത്തരമേഖലാ ചീഫ് കണ്‍സര്‍വേറ്റര്‍ ഡി. ജയപ്രസാദ് മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സൗജന്യമായി 1000 വൃക്ഷത്തെകള്‍ വിതരണം ചെയ്യും. വിതരണോദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ പി. അബ്ദുല്‍കരീം നിര്‍വഹിക്കും. ബുധനാഴ്ച വൈകീട്ട് നാലിന് സമ്പൂര്‍ണ ശുചിത്വ ബോധവത്കരണക്ളാസിന്‍െറയും തുണിസഞ്ചി വിതരണത്തിന്‍െറയും ഉദ്ഘാടനം ജില്ല പൊലീസ് മേധാവി രാഹുല്‍ ആര്‍. നായര്‍ നിര്‍വഹിക്കും.

സ്വാഗതസംഘം രൂപവത്കരിച്ചു
സ്വാഗതസംഘം രൂപവത്കരിച്ചു
കണ്ണൂര്‍: ‘ആത്മീയതയിലേക്ക്, ആത്മീയ രാഷ്ട്രീയത്തിലേക്ക്’ എന്ന ശീര്‍ഷകത്തില്‍ എസ്.ഐ.ഒ കണ്ണൂര്‍ ഏരിയാ സമ്മേളന പ്രഖ്യാപനം പൂതപ്പാറ സൗത്ത് യു.പി സ്കൂളില്‍ ജൂണ്‍ 23ന് നടക്കും. സ്വാഗതസംഘം രൂപവത്കരണ യോഗത്തില്‍ ഏരിയാ പ്രസിഡന്‍റ് ഫാസില്‍ അബ്ദു അധ്യക്ഷത വഹിച്ചു. ഹംദാന്‍ ഖാലിദ് സ്വാഗതവും മുഹ്സിന്‍ താണ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ഹനീഫ മാസ്റ്റര്‍ (രക്ഷാധികാരി), ജൗഹര്‍ അബ്ദു (കണ്‍), അംജദ് താണ (അസി. കണ്‍), ശുഹൈബ് ചാലാട്, സജാസ് ചാലാട്, റഷീദ് മാസ്റ്റര്‍ (വകുപ്പ് കണ്‍.)

Subscribe to:
Posts (Atom)