സുല്‍ത്താന്‍ തോട് പാലം:
ഇന്ന് സംവാദം
ഇന്ന് സംവാദം
പഴയങ്ങാടി: സുല്‍ത്താന്‍ തോട് പാലം നിര്‍മാണ പ്രവൃത്തിയെക്കുറിച്ച് സോളിഡാരിറ്റി സംവാദം സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് എഴിന് മൊട്ടാമ്പ്രത്ത് നടക്കുന്ന സംവാദത്തില്‍ ഏ.പി. ബദറുദ്ദീന്‍, നൗഷാദ് വാഴ വളപ്പില്‍, രഞ്ജിത്ത്, എച്ച്.എ.കെ.അഷ്റഫ്, മഹ്മൂദ് വാടിക്കല്‍, എ.പി.വി. മുസ്തഫ എന്നിവര്‍ പങ്കെടുക്കും.