Monday, December 17, 2012
എസ്. ഇര്‍ഷാദ് എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ്
എസ്. ഇര്‍ഷാദ് S.I.O. സംസ്ഥാന പ്രസിഡന്‍റ്;
സഫീര്‍ഷ ജനറല്‍ സെക്രട്ടറി
കോഴിക്കോട്: 2013-2014 പ്രവര്‍ത്തന കാലയളവിലേക്കുള്ള എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റായി എസ്. ഇര്‍ഷാദും ജനറല്‍ സെക്രട്ടറിയായി കെ.വി. മുഹമ്മദ് സഫീര്‍ഷയും തെരഞ്ഞെടുക്കപ്പെട്ടു. കെ.പി. തൗഫീഖ് (സംഘടന), കെ.എസ്. നിസാര്‍ (കാമ്പസ്), കെ.കെ. അശ്റഫ് (പബ്ളിക് റിലേഷന്‍), എ. അനസ് (വിദ്യാഭ്യാസം), നഹാസ് മാള (സംവേദന വേദി), ജുമൈല്‍ കൊടിഞ്ഞി (ദീനീ മദാരിസ്),ഒ.കെ. ഫാരിസ് (ഹൈസ്കൂള്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി) എന്നിവര്‍ സെക്രട്ടറിമാരാണ്.
കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയായ എസ്. ഇര്‍ഷാദ് നിലവില്‍ ദേശീയ സെക്രട്ടറിയാണ്. സംസ്ഥാന ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ വളാഞ്ചേരി സ്വദേശിയാണ് സഫീര്‍ഷ.
സംസ്ഥാന ആസ്ഥാനമായ വിദ്യാര്‍ഥി ഭവനില്‍ നടന്ന തെരഞ്ഞെടുപ്പിന് സംസ്ഥാന രക്ഷാധികാരി ടി. ആരിഫലി നേതൃത്വം നല്‍കി. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്‍റ് ശിഹാബ് പൂക്കോട്ടൂര്‍ സ്വാഗതം പറഞ്ഞു.

സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
സോളിഡാരിറ്റി കണ്‍വെന്‍ഷന്‍
കണ്ണൂര്‍: സോളിഡാരിറ്റി കണ്ണൂര്‍ സിറ്റി യൂനിറ്റ് കണ്‍വെന്‍ഷന്‍ സംസ്ഥാന സമിതി അംഗം കെ.എം. മഖ്ബൂല്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് കെ.കെ. ഷുഹൈബ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സിറ്റി ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീര്‍ എറമു, ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ സമിതിഅംഗം കെ. അബ്ദുല്‍ അസീസ് എന്നിവര്‍ സംബന്ധിച്ചു.
ഏരിയ സെക്രട്ടറി നൗഷാദ് തായത്തെരു സ്വാഗതം പറഞ്ഞു.
ഭാരവാഹികള്‍: അഹമ്മദ് ഖല്ലാഖ് (പ്രസി.),
മൊയ്തു സിറ്റി (സെക്ര.),
ശബീര്‍ (ജോ. സെക്ര.),
വി. അഷ്ഹാഷ് (ട്രഷ.).

ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്് ദേശീയ പുരസ്കാരം സമ്മാനിച്ചു
ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്്
ദേശീയ പുരസ്കാരം സമ്മാനിച്ചു
ദേശീയ പുരസ്കാരം സമ്മാനിച്ചു
തേഞ്ഞിപ്പലം: വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള ദേശീയ പുരസ്കാരം ന്യൂദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന് സമ്മാനിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍ വൈസ്ചാന്‍സലര്‍ ഡോ. എം. അബ്ദുസ്സലാമില്‍നിന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ന്യൂദല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചേംബര്‍ ഓഫ് എജുക്കേഷനും കാലിക്കറ്റ് സര്‍വകലാശാലയും സംയുക്തമായി ഏര്‍പ്പെടുത്തിയതാണ് പുരസ്കാരം.
ഉത്തരേന്ത്യയിലെ പിന്നാക്ക സമൂഹത്തിന്‍െറ ഉന്നതി ലക്ഷ്യമിട്ട് ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ നടത്തുന്ന മാതൃകാപ്രവര്‍ത്തനങ്ങളാണ് അവാര്‍ഡിനര്‍ഹമാക്കിയത്. പാര്‍ശ്വവത്കൃത വിഭാഗത്തിന്‍െറ പുരോഗതിക്കായി ഫൗണ്ടേഷന്‍ സ്ഥാപിച്ച 44 സ്കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന പ്രത്യേക പുരസ്കാരങ്ങള്‍, സ്കോളര്‍ഷിപ്പുകള്‍, സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രങ്ങള്‍, ചേരിപ്രദേശങ്ങളിലെ സ്കൂളുകള്‍, ഹോസ്റ്റലുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ രാജ്യത്തിനുതന്നെ മാതൃകയാണെന്ന് ജഡ്ജിങ് കമ്മിറ്റി വിലയിരുത്തി.
സര്‍വകലാശാലാ സെമിനാര്‍ കോംപ്ളക്സില്‍ നടന്ന അവാര്‍ഡ് വിതരണ ചടങ്ങില്‍ സിന്‍ഡിക്കേറ്റംഗം ടി.വി. ഇബ്രാഹിം, പ്രോ വി.സി കെ. രവീന്ദ്രനാഥ്, ഡോ. പി.കെ. നൗഷാദ്, എം.വി. സക്കറിയ തുടങ്ങിയവര്‍ സംസാരിച്ചു. ചേംബര്‍ ഓഫ് എജുക്കേഷന്‍ ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയോടനുബന്ധിച്ചാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്.

‘അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കണം’
‘അണ്‍ എയ്ഡഡ് അധ്യാപകരുടെ
പ്രശ്നം പരിഹരിക്കണം’
പ്രശ്നം പരിഹരിക്കണം’
കോഴിക്കോട്: കേരളത്തില്‍ ഒന്നേകാല്‍ ലക്ഷത്തോളംവരുന്ന അണ്‍ എയ്ഡഡ് അധ്യാപകരുടെ പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാറും മാനേജ്മെന്‍റുകളും തയാറാകണമെന്ന് സോളിഡാരിറ്റി സംഘടിപ്പിച്ച ഓപണ്‍ ഫോറം അഭിപ്രായപ്പെട്ടു.
പി.ടി.എ പ്രതിനിധികള്‍, മാനേജ്മെന്‍റ്-അധ്യാപക പ്രതിനിധികള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്ത ഫോറത്തില്‍ അധ്യാപകര്‍ നേരിടുന്ന ചൂഷണങ്ങളെക്കുറിച്ച് സര്‍ക്കാര്‍തല അന്വേഷണം നടക്കണമെന്നും അഭിപ്രായമുയര്‍ന്നു. ടി. മുഹമ്മദ് വേളം അധ്യക്ഷത വഹിച്ചു.
റിട്ട.പൊലീസ് സൂപ്രണ്ട് അബ്ദുല്‍ഹമീദ്, ഡോ. അസീസ് തരുവണ, എം.ഇ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ടി. സക്കീര്‍ ഹുസൈന്‍, ശാന്ത ടീച്ചര്‍, എ. ശേഖര്‍, ജുനൈദ് കൈപ്പാടി, കെ.വി. ഷാജി, പി.കെ. അബ്ദുറസാഖ്, സത്യഭാമ ടീച്ചര്‍, അഡ്വ. സലീം എന്നിവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)