JAMA’AT-E -ISLAMI HIND
KARKUN HALQA
P.O. KANHIRODE, KANNUR.-670592
മാന്യ സഹോദരങ്ങളെ അസ്സലാമുഅലൈക്കും.....സര്‍വശക്തനായ അല്ലാഹു നമുക്ക് ക്ഷേമം നല്‍കുമാറാകട്ടെ...
വര്‍ഷങ്ങളായി ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖയുടെ കീഴില്‍ നടത്തിവരുന്ന റിലീഫ്-സകാത്ത് സംഭരണവും വിതരണവും ഈ വര്‍ഷവും നടത്തുവാന്‍ ഉദ്ദശേിക്കുന്നു. അതിന് സര്‍വശക്തന്‍ അനുഗ്രഹിക്കുമാറാകട്ടെ.
നമ്മുടെ സമൂഹത്തിന്‍്റെ സാമ്പത്തികാവസ്ഥ താരതമ്യനേമെച്ചപ്പെട്ട ഈ കാലത്തും അവശതയനുഭവിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. പുറത്ത് പറയാന്‍ മടിക്കുന്നവരും നിര്‍ബന്ധിതാവസ്ഥയില്‍ പ്രശ്നങ്ങള്‍ നിരത്തിവെച്ച് സഹായം ആവശ്യപ്പെടുന്നവരും അക്കൂട്ടത്തിലുണ്ട്. അവരുടെ കഷ്ടപ്പാടുകള്‍ സൂക്ഷ്മമായി വിശകലനം ചെയ്ത് കഴിയാവുന്ന റിലീഫ് പ്രവര്‍ത്തനം വര്‍ഷം മുഴുവന്‍ നടത്തുന്നതിന് പുറമെ റമദാന്‍ മാസം പാവപ്പെട്ടവരെ കണ്ടത്തെി ഭഷണക്കിറ്റ് അവരുടെ വീടുകളില്‍ എത്തിച്ചുകൊടുക്കുകയും ചെയ്യന്നു. ‘ജനസേവനം ഏറ്റവും മികച്ച ദൈവാരാധന’ എന്ന വിശ്വാസത്താല്‍ ആവേശം കൊണ്ട് പരിശുദ്ധ റമദാനില്‍ താങ്കളെപോലുള്ളവര്‍ ഞങ്ങളെ ഏല്‍പിക്കുന്ന സകാത്ത് വിഹിതവും റിലീഫ് സംഭാവനകളുമാണ് ഞങ്ങളുടെ ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഏക ആശ്രയം. പട്ടിണിയകറ്റാനും ചികിത്സാവശ്യങ്ങള്‍ക്കും കുട്ടികളുടെ വിദ്യഭ്യാസത്തിനും ഭവന നിര്‍മാണത്തിനും സ്വയം തൊഴില്‍ കണ്ടത്തെല്‍ തുടങ്ങിയ പല മേഖലകളിലും പാവപ്പെട്ടവര്‍ക്ക് ഒരു കൈത്താങ്ങ് ആകുവാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്.
ഈ സംരംഭം വിജയിപ്പിക്കാന്‍ താങ്കളുടെ സകാത്ത് വിഹിതവും റിലീഫ് ഫണ്ടിലേക്ക് വിലയേറിയ സംഭാവനയും അയച്ചുതന്ന് സഹകരിക്കണമെന്ന് ദീനിന്‍്റെ പേരില്‍ അഭ്യര്‍ത്ഥിക്കുന്നു. അല്ലാഹു നമ്മുടെ എല്ലാ സദുദ്ദശേങ്ങളും അര്‍ഹമായ പ്രതിഫലം നല്‍കി അനുഹ്രിക്കുമാറാകട്ടെ.. .
കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ താഴെ കൊടുക്കുന്നു...
സകാത്ത്
2011 ലെ വരവ് 1,81,520വിന ിയോഗം:
1. വീട് ന ിര്‍മാണം-90000/- (7 പേര്‍ക്ക് )
2. ചികിത്സ -59500/- (9 പേര്‍ക്ക് )
3. കാരുണ്യ കോളന ി വീടുകള്‍ക്ക് വൈദുതി ലഭിക്കുന്നതിന ്-10500/- (8 പേര്‍ക്ക് )
4. കടം വീട്ടാന്‍ 3000/-
5. തൊഴില്‍ സഹായം-2000/-
6. റേഷന്‍ -8000/-
7. സ്ഥിരം റിലീഫിലേക്ക് -8520/-
ആകെ 1,81,520/-
റിലീഫ്
2011 ലെ വരവ് 2,77,125വിന ിയോഗം:
1. റേഷന്‍ -143254/-
2. റമദന്‍ ഭക്ഷണക്കിറ്റ് -29270
3. ഉന്നത വിദാഭ്യാസ സ്കോളര്‍ഷിപ്പ് -24000/-
4. വീട് ന ിര്‍മാണം -16800/-
5. കിണര്‍ ന ിര്‍മാണം -10000/-
6. ചികില്‍സ -10000/-
7. വിവാഹസഹായം -4800/-
8. തൊഴില്‍ സഹായം -3950/-
9. റമദന ില്‍ പുതുവസ്ത്രം -3500/-
10. സ്റ്റേഷനറി-75/-
11. സ്ഥിരം റിലീഫിലേക്ക് -31476/-
ആകെ 2,77,125/-
P.S: 1. വെള്ളപ്പൊക്കത്തില്‍ വീട് തകര്‍ന്ന ഒരു പാവപ്പെട്ട കുടുംബത്തിനുവേണ്ടി ഹല്‍ഖയുടെ ആഭിമുഖ്യത്തില്‍ നാലേകാല്‍ ലക്ഷത്തോളം രൂപ ചെലവില്‍ നിര്‍മിച്ച വീടിന്‍െറ കണക്കുകള്‍ മേല്‍പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അല്‍ഹംദുലില്ലാഹ്. ഈവര്‍ഷം പണി പൂര്‍ത്തിയാക്കി ഉടമസ്ഥാവകാശവും താക്കോലും കൈമാറ്റം ചെയ്തു.
2. മൂന്നുപേര്‍ക്ക് പലിശരഹിത നിധിയില്‍ നിന്ന് ഈവര്‍ഷം 36,500 രൂപ കടംകൊടുത്തിട്ടുണ്ട്.
പ്രാര്‍ഥനയേടെ,
അഹ്മദ് പാറക്കല്‍, (നാസിം, ജമാഅത്തെ ഇസ്ലാമി, കാഞ്ഞിരോട്)
Contact Nos:
Ahmed Parakkal, 9656519812
T. Ahmed Master, 9447 690 530
QATAR: Thasneem, 97455535664
K.S.A: Abulla Mukkanni, 966502931152
C. Ahmed Master, 9497 146 130
CHENNAI: P.P Ashraf, 9444 224 580
U.A.E: Shaheen P.P, 971551058965
OMAN: Mushtaq, 96899593930
E.Mail: sajeemk@gmail.com, Website: www.kanhirode.co.cc