ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Sunday, August 7, 2011

BAITHUZAKATH VARAM

SOLIDARITY TALIPARAMABA AREA

സോളിഡാരിറ്റി ഒപ്പുശേഖരണം നടത്തും
തളിപ്പറമ്പ്: മദ്യഷാപ്പുകള്‍ക്കുമേല്‍ തീരുമാനമെടുക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കുണ്ടായിരുന്ന അധികാരം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി സംസ്ഥാന വ്യാപകമായി നടത്തുന്ന ഒപ്പുശേഖരണത്തിന്റെ ഭാഗമായി ആഗസ്റ്റ് ഒമ്പതിന് ക്വിറ്റിന്ത്യാ ദിനത്തില്‍ തളിപ്പറമ്പില്‍ ഒപ്പുശേഖരണം നടത്താന്‍ തളിപ്പറമ്പ് ഏരിയാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു.
മദ്യനിരോധന സമിതി ജില്ലാ ട്രഷറര്‍ ഡോ. ശാന്തി ധനഞ്ജയന്‍ ഉദ്ഘാടനം ചെയ്യും. സി.കെ. മുനവിര്‍ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ ഏരിയാ പ്രസിഡന്റ് മിഫ്താഫ് അധ്യക്ഷത വഹിച്ചു. കെ.കെ. ഖാലിദ്, എം. നാരായണന്‍, ടി.കെ.പി. സത്താര്‍ എന്നിവര്‍ സംസാരിച്ചു.