Thursday, October 18, 2012
കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം
കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം
കാഞ്ഞിരോട്: ബസാറിലെ കോണ്‍ഗ്രസ് ഓഫിസ് കെ.പി.സി.സി സെക്രട്ടറി സതീശന്‍ പാച്ചേനി ഉദ്ഘാടനം ചെയ്തു. മുണ്ടേരി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് കട്ടേരി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. ഫോട്ടോ അനാഛാദനം ഡി.സി.സി ജന. സെക്രട്ടറി മുണ്ടേരി ഗംഗാധരന്‍ നിര്‍വഹിച്ചു. ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന് സ്വീകരണം നല്‍കി.
ദേശീയ കര്‍ഷകത്തൊഴിലാളി (ഡി.കെ.ടി.എഫ്) ഫെഡറേഷന്‍ ജില്ലാ പ്രസിഡന്‍റ് എന്‍.പി. ശ്രീധരന്‍, എളയാവൂര്‍ ബ്ളോക് കോണ്‍ഗ്രസ് പ്രസിഡന്‍റ് കട്ടേരി നാരായണന്‍, സുരേഷ്ബാബു എളയാവൂര്‍, കെ.എസ്.യു സംസ്ഥാന സെക്രട്ടറി കമല്‍ജിത്ത് എന്നിവര്‍ സംസാരിച്ചു. ടി.കെ. ലക്ഷ്മണന്‍ സ്വാഗതവും എം.പി. അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

ഈദ്ഗാഹ്
ഈദ്ഗാഹ്
കണ്ണൂര്‍: പുതിയതെരു നിത്യാനന്ദ ഇംഗ്ളീഷ് സ്കൂള്‍ ഗ്രൗണ്ടില്‍ ഈദ്ഗാഹ് നടത്താന്‍ ഈദ്ഗാഹ് കമ്മിറ്റി യോഗം തീരുമാനിച്ചു.
രാവിലെ 7.30ന് ആരംഭിക്കുന്ന ഈദ് നമസ്കാരത്തിന് കെ.കെ. സുഹൈല്‍ നേതൃത്വം നല്‍കും. യോഗത്തില്‍ എന്‍.എം. കോയ അധ്യക്ഷത വഹിച്ചു. അഷ്റഫ്, റഫീഖ്, മുത്തലിബ്, നിയാസ്, ഹബീബ് എന്നിവര്‍ സംസാരിച്ചു.

Subscribe to:
Posts (Atom)