Sunday, October 21, 2012
സോളിഡാരിറ്റി ഏരിയ സമ്മേളനം
സോളിഡാരിറ്റി
ഏരിയ സമ്മേളനം
ഏരിയ സമ്മേളനം
പഴയങ്ങാടി: വിപ്ളവവസന്തത്തിന്‍െറ ശലഭങ്ങളാവുക, സോളിഡാരിറ്റിയില്‍ അംഗങ്ങളാവുക എന്ന കാമ്പയിനിന്‍െറ ഭാഗമായി സോളിഡാരിറ്റി മാടായി ഏരിയ സമ്മേളനം ഞായറാഴ്ച 3.30ന് മാടായി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. സി.ആര്‍. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി, ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന്‍, ഏരിയ പ്രസിഡന്‍റ് പി.കെ. മുഹമ്മദ് സാജിദ് എന്നിവര്‍ സംസാരിക്കും.
കൂടങ്കുളം വിഭവ ശേഖരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം
സോളിഡാരിറ്റി കൂടങ്കുളം വിഭവ ശേഖരണത്തിന്‍െറ ജില്ലാതല ഉദ്ഘാടനം പരിസ്ഥിതി പ്രവര്‍ത്തകന്‍ കല്ളേന്‍ പൊക്കുടന്‍ ജില്ലാ പ്രസിഡന്‍റ് ഫാറൂഖ് ഉസ്മാന് നല്‍കി നിര്‍വഹിക്കുന്നു
Subscribe to:
Posts (Atom)