നാലുവയസ്സുകാരന്‍ ചികിത്സാ
സഹായം തേടുന്നു
ചക്കരക്കല്ല് (കണ്ണൂര്‍): ഉദാരമതികളുടെ കനിവ് തേടുകയാണ് വൃക്കരോഗിയായ കോയ്യോട് കിഴക്കെവീട്ടില്‍ നാലുവയസ്സുകാരന്‍ മുഹമ്മദ് ശാഫി. പിതാവ് ശൗക്കത്തലി ആസ്ത്മ രോഗിയും കാലിന് സ്വാധീനക്കുറവു മൂലം അവശതയനുഭവിക്കുന്നയാളുമാണ്. 13ാം വാര്‍ഡില്‍ കോയ്യോട് മൊയാരം ബാങ്കിന് സമീപത്തെ ജീര്‍ണിച്ച വീട്ടില്‍ താമസിക്കുന്ന അഞ്ചംഗ കുടുംബം നിത്യവൃത്തിക്കുതന്നെ ബുദ്ധിമുട്ടുകയാണ്. ശാഫിയുടെ മനോരോഗിയായ മാതാവ് ഖദീജ കോഴിക്കോട് കുതിരവട്ടം ആശുപത്രിയില്‍ ചികിത്സയിലാണ്.
സാമ്പത്തിക പരാധീനതമൂലം കുടുംബം തുടര്‍ചികിത്സക്കായി ബുദ്ധിമുട്ടുകയാണ്. ഷമീര്‍ പ്രസിഡന്‍റായും ബഷീര്‍ സെക്രട്ടറിയായും ചികിത്സാ സഹായ കമ്മിറ്റി രൂപവത്കരിച്ച്
കെ.വി. ഖദീജ കുടുംബ സഹായ കമ്മിറ്റി, കോയ്യോട് എന്ന പേരില്‍ കോര്‍പറേഷന്‍ ബാങ്ക് കണ്ണൂര്‍ ശാഖയില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്.
അക്കൗണ്ട് നമ്പര്‍ 002700101014544.
IFSC Code: 0000027.
Contact: Ibrahim Master, Mob: 9447 888 489