Saturday, February 23, 2013
പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ്
പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ്
ചക്കരക്കല്ല്: ചക്കരക്കല്ല് പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സെന്‍ററിന്‍െറ ആഭിമുഖ്യത്തില്‍ 24ന് രാവിലെ 8.30 മുതല്‍ പാലിയേറ്റിവ് വളന്‍റിയര്‍ ക്യാമ്പ് നടത്തും. താല്‍പര്യമുള്ളവര്‍ 9847452248, 9447888489 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
പണിമുടക്കില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണപ്പൊതികളുമായി സോളിഡാരിറ്റി
പണിമുടക്കില്‍ വലഞ്ഞവര്‍ക്ക്
ഭക്ഷണപ്പൊതികളുമായി സോളിഡാരിറ്റി
ഭക്ഷണപ്പൊതികളുമായി സോളിഡാരിറ്റി
കണ്ണൂര്‍: പണിമുടക്കില്‍ വലഞ്ഞവര്‍ക്ക് ഭക്ഷണവുമായി സോളിഡാരിറ്റി പ്രവര്‍ത്തകര്‍. പണിമുടക്കിന്‍െറ രണ്ടാം ദിനമായ ഇന്നലെ കണ്ണൂര്‍ നഗരത്തില്‍ ഒറ്റപ്പെട്ടുപോയ യാത്രക്കാര്‍ക്കും നഗരത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നവര്‍ക്കും ആശ്വാസമായാണ് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാര്‍ നിര്‍മിക്കുന്ന മലബാര്‍ ഫ്രീഡം ചപ്പാത്തിയും കറിയുമാണ് പ്രവര്‍ത്തകര്‍ വിതരണം ചെയതത്. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തും പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്തുമായി നൂറോളം പൊതി ഭക്ഷണമാണ് വിതരണം ചെയ്തത്.
സോളിഡാരിറ്റി താണ യൂനിറ്റിന്‍െറ ആഭിമുഖ്യത്തില്‍ നടന്ന പരിപാടി ജില്ല സെക്രട്ടറി ടി.പി. ഇല്യാസ് ഉദ്ഘാടനം ചെയ്തു. ജില്ല സമിതി അംഗം കെ.എന്‍. ജുറൈജ്, താണ യൂനിറ്റ് പ്രസിഡന്‍റ് കെ.എന്‍. ജാബിര്‍, ബി. യാസിര്‍, ഇബ്രാഹിം, ടി. താജുദ്ദീന്‍ ഷാന്‍ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.

Subscribe to:
Posts (Atom)