Saturday, December 3, 2011
ഇര്‍ഫാന അബൂബക്കര്‍
ജില്ലാ സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍
ചന്ദനത്തിരി നിര്‍മാണത്തില്‍ (യു.പി വിഭാഗം)
ഒന്നാംസ്ഥാനം നേടിയ
ഇര്‍ഫാന അബൂബക്കര്‍
(കാഞ്ഞിരോട് എ.യു.പി സ്കൂള്‍)
കെല്‍ട്രോണില്‍ ജോലി ഒഴിവ്
കെല്‍ട്രോണില്‍ ജോലി ഒഴിവ്
ഇരിട്ടി: കെല്‍ട്രോണിനു കീഴില്‍ ഇരിട്ടി മെഡിക്കല്‍ ട്രാന്‍സ്ക്രിപ്ഷന്‍ ട്രെയിനിങ് സെന്ററിലേക്ക് മാര്‍ക്കറ്റിങ് മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, ഓഫിസ് അസിസ്റ്റന്റ്, പ്രോഗ്രാം ഓഫിസര്‍, സെക്യൂരിറ്റി ഓഫിസര്‍, ഏരിയാ മാനേജര്‍, അക്കൌണ്ട്സ് ഓഫിസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാര്‍ക്കറ്റിങ് മാനേജര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍, പ്രോഗ്രാം ഓഫിസര്‍, ഏരിയാ മാനേജര്‍ ഒഴിവുകളിലേക്ക് യഥാക്രമം എം.ബി.എ, എം.എസ്.ഡബ്ല്യു തുടങ്ങിയ കോഴ്സുകള്‍ കഴിഞ്ഞവര്‍ക്ക് അപേക്ഷിക്കാം.
അക്കൌണ്ട്സ് ഒഴിവിലേക്ക് ബന്ധപ്പെട്ട മേഖലയില്‍നിന്ന്റിട്ടയര്‍ ചെയ്തവര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദവും പോളി ഡിപ്ലോമയും പി.ജി.ഡി.സി.എ, ഡി.സി.എ, ടാലി തുടങ്ങിയ കോഴ്സുകളും പൂര്‍ത്തീകരിച്ചവര്‍ക്ക് ഓഫിസ് അസിസ്റ്റന്റ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവിലേക്കും അപേക്ഷിക്കാം.
സെക്യൂരിറ്റി ഓഫിസര്‍ ഒഴിവില്‍ വിമുക്തഭടന്മാര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ഇരിട്ടി കാനറാ ബാങ്കിനു സമീപമുള്ള കേന്ദ്രവുമായി ബന്ധപ്പെടണം.

ടാലന്റീന്-11: സി. വരുണ്, ആദില്‍ അബ്ദുല്ല സെന്റര്‍ ലെവല്‍ വിജയികള്‍
സി. വരുണ് ആദില്‍ അബ്ദുല്ല
ടാലന്റീന്-11
സി. വരുണ്, ആദില്‍ അബ്ദുല്ല
സെന്റര്‍ ലെവല്‍ വിജയികള്‍
സെന്റര്‍ ലെവല്‍ വിജയികള്‍
കണ്ണൂര്‍: ടാലന്റീന്‍ ഇന്റര്‍നാഷനല്‍ ടാലന്റ് എക്സാം പ്രോഗ്രാം 2011ന്റെ ഭാഗമായി കണ്ണൂര്‍ കൌസര്‍ കോംപ്ലക്സില്‍ നടന്ന സെന്റര്‍ ലെവല്‍ എക്സാമിലെ വിജയികളെ പ്രഖ്യാപിച്ചു. ജൂനിയര്‍ ലെവലില്‍ സി. വരുണ്‍ (അഴീക്കോട് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍), അബ്ദുല്‍ ഹലീം (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍), മുഹമ്മദ് മുനവിര്‍ (ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, പെരളശേãരി), എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. സീനിയര്‍ ലെവലില്‍ ആദില്‍ അബ്ദുല്ല (സെന്റ് മൈക്കിള്‍സ്, കണ്ണൂര്‍), ഇര്‍ഫാന്‍ നൌഷാദ് (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍, കണ്ണൂര്‍), നബസ് രാജ് (കേന്ദ്രീയ വിദ്യാലയം, പയ്യന്നൂര്‍) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഡിസംബര്‍ അവസാനവാരം നടക്കുന്ന രണ്ടാം റൌണ്ട് എക്സാമിലേക്ക് സീനിയര്‍ ലെവലില്‍ ഇജാസ് ഇസ്ഹാഖ് (ദീനുല്‍ ഇസ്ലാം സഭ, കണ്ണൂര്‍ സിറ്റി), ജൂനിയര്‍ ലെവലില്‍ വിനായക് രവീന്ദ്രന്‍, കെ. അഫ്ലഹ് സമീല്‍ (ശിവപുരം ഇംഗ്ലീഷ് സ്കൂള്‍), മുനവിര്‍ മുസ്തഫ (കൌസര്‍ ഇംഗ്ലീഷ് സ്കൂള്‍) എന്നിവരും അര്‍ഹരായി.
വിജയികള്‍ക്കുള്ള ഉപഹാരം കണ്ണൂര്‍ നഗരസഭാ ചെയര്‍പേഴ്സന്‍ എം.സി. ശ്രീജ വിതരണം ചെയ്തു. എസ്.ഐ.ഒ കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ശംസീര്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഏരിയാ പ്രസിഡന്റ് അംജദ് സ്വാഗതവും നസീം നന്ദിയും പറഞ്ഞു.

മജ്ലിസ് കിഡ്സ് ഫെസ്റ്റ് ഇന്ന്
മജ്ലിസ് കിഡ്സ് ഫെസ്റ്റ് ഇന്ന്
തലശേãരി: കണ്ണൂര്‍ മേഖലയിലുള്ള മജ്ലിസ് സ്കൂളുകളിലെ നഴ്സറി വിദ്യാര്‍ഥികള്‍ക്കായുള്ള കലാ വൈജ്ഞാനിക മേള 'കിഡ്സ് ഫെസ്റ്റ് 2011' ഇന്ന് തലശേãരി ചേറ്റംകുന്ന് ബ്രൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടക്കും. രാവിലെ 9.30ന് ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കളത്തില്‍ ബഷീര്‍ ഉദ്ഘാടനം ചെയ്യും. റിട്ട. ലേബര്‍ ഓഫിസര്‍ ടി. അബ്ദുറഹീം അധ്യക്ഷത വഹിക്കും. 13 സ്കൂളുകളില്‍നിന്ന് 250 വിദ്യാര്‍ഥികള്‍ മേളയില്‍ പങ്കെടുക്കും. മേള വൈകീട്ട് സമാപിക്കും.
Subscribe to:
Posts (Atom)