Saturday, January 5, 2013
ജമാഅത്തെ ഇസ്ലാമി പൊതുയോഗം
ജമാഅത്തെ ഇസ്ലാമി
പൊതുയോഗം
പൊതുയോഗം
ഇരിട്ടി: ജമാഅത്തെ ഇസ്ലാമി ഉളിയില്‍ യൂനിറ്റിന്‍െറ നേതൃത്വത്തില്‍ ഉളിയില്‍ ടൗണില്‍ പൊതുയോഗം നടത്തി. അന്‍സാര്‍ ഉളിയില്‍ അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദലി, പി.സി. മുനീര്‍ മാസ്റ്റര്‍, സി.കെ. മുനവിര്‍ എന്നിവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)