ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----
Showing posts with label JIH VALAPATTANAM AREA. Show all posts
Showing posts with label JIH VALAPATTANAM AREA. Show all posts

Thursday, July 26, 2012

റമദാന്‍ കിറ്റ് വിതരണം

 റമദാന്‍ കിറ്റ് വിതരണം
പാപ്പിനിശ്ശേരി: ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയയും യു.എ.ഇ കണ്ണൂര്‍ അസോസിയേഷനും സംയുക്തമായി പാപ്പിനിശ്ശേരിയില്‍ റമദാന്‍ കിറ്റ് വിതരണം ചെയ്തു. പാപ്പിനിശ്ശേരി കല്ലീക്കല്‍ മഹല്ല് കമ്മിറ്റി സെക്രട്ടറി  മഹമ്മൂദിന്  കിറ്റ് നല്‍കി ജമാഅത്തെ ഇസ്ലാമി വളപട്ടണം ഏരിയ പ്രസിഡന്‍റ് വി.എന്‍. ഹാരിസ് ഉദ്ഘാടനം  ചെയ്തു. ഇബ്രാഹിം മൗലവി, ഇ.കെ.സാജിദ്, പി.പി. മൊയ്തു, മുസ്തഫ, കുഞ്ഞിമുഹമ്മദ് എന്നിവര്‍ സംസാരിച്ചു.