എസ്. ഐ.ഒ കാഞ്ഞിരോട്
ഓഫീസ് ഉദ്ഘാടനം
ഓഫീസ് ഉദ്ഘാടനം
കാഞ്ഞിരോട്: എസ്. ഐ.ഒ കാഞ്ഞിരോട് യൂനിറ്റിന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ജമാഅത്തെ ഇസ്ലാമി കാഞ്ഞിരോട് ഹല്‍ഖ നാസിം ടി. അഹ്മദ് മാസ്റ്റര്‍ നിര്‍വഹിച്ചു. എസ്. ഐ.ഒ ഏരിയ സെക്രട്ടറി കെ. എം ആശിഖ് ഹമീദ് അധ്യക്ഷത വഹിച്ചു.പി.സി അജ്മല്‍, കെ. സജീം, ഫവാസ്,പി.സി ഖലീല്‍ സംസാരിച്ചു.