ജില്ലാ പഞ്ചായത്ത് അഞ്ചരകണ്ടി ഡിവിഷന്‍ :
ജനപക്ഷത്ത് നിലയുറപ്പിച് നൌഷാദ് മേത്തര്‍
ചക്കരക്കല്‍ : ജനകീയ വികസന മുന്നണി സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജില്ല പഞ്ചായത്ത് അഞ്ചരകണ്ടി ഡിവിഷനില്‍ നിന്നും മത്സരിക്കുന്ന നൌഷാദ് മേത്തര്‍ക്ക് ജനസേവനം പുതുമയുള്ള കാര്യമല്ല.
മാലൂര്‍ സ്വദേശിയായ നൌഷാദ് മേത്തര്‍ കാര്‍ഷിക സേവന രംഗങ്ങളില്‍ മുഴുസമയ പ്രവര്‍ത്തകനാണ്. സോളിഡാരിറ്റി സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആറളം, പുന്നാട് കുടിവെള്ള പദ്ധതികളുടെ നിര്വഹന്‍ രംഗത്ത് നെത്രപരമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്നു.
ഡിവിഷനില്‍ പൊതുജനങ്ങളുടെ ഉറക്കം കെടുത്തുന്ന വിമാനതാവള അതിവേഗ പാത, ചേലോറ ട്രഞ്ചിംഗ് ഗ്രൌണ്ട് ഗതാഗത മാലിന്യ പ്രശ്നങ്ങളില്‍
ജനപക്ഷത്തു നിലയുറപ്പിച്ച തന്നെ ജനങ്ങള്‍ കൈവേടിയില്ലന്ന പ്രതീക്ഷയിലാണ് താനെന്നു നൌഷാദ് മേത്തര്‍ പറയുന്നു.
ജനപക്ഷ വികസന രംഗത്തെ ഇരുമുന്നണികളുടെയും വഞ്ചനാപരമായ നിലപാടുകള്‍ എടുത്തു പറഞ്ഞാണ് നൌഷാദ് മേതരുടെ പ്രചരണം മുന്നേറുന്നത് .കണ്ണട അടയാലതിലാണ് നൌഷാദ് മേത്തര്‍ മത്സരിക്കുന്നത്.
ജനപക്ഷ വികസന രംഗത്തെ ഇരുമുന്നണികളുടെയും വഞ്ചനാപരമായ നിലപാടുകള്‍ എടുത്തു പറഞ്ഞാണ് നൌഷാദ് മേതരുടെ പ്രചരണം മുന്നേറുന്നത് .കണ്ണട അടയാലതിലാണ് നൌഷാദ് മേത്തര്‍ മത്സരിക്കുന്നത്.
13.10.10