എസ്.ഐ.ഒ വളപട്ടണം
ഏരിയാ സമ്മേളനം
ഏരിയാ സമ്മേളനം
പാപ്പിനിശ്ശേരി: ‘ഭാവി നമ്മുടേതാണ്’ എന്ന കാമ്പയിനോടനുബന്ധിച്ച് എസ്.ഐ.ഒ വളപട്ടണം ഏരിയാ സമ്മേളനം മുന്‍ ജില്ലാ പ്രസിഡന്‍റ് ഷംസീര്‍ ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ടി.പി. മുഹമ്മദ് ശമീം മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സമിതിയംഗം ഹുദൈഫ മുസ്തഫ അധ്യക്ഷത വഹിച്ചു. ഹഫീഫ് വളപട്ടണം സ്വാഗതവും ശാഹിദ് പാപ്പിനിശ്ശേരി നന്ദിയും പറഞ്ഞു.