തലശേãരി-മൈസൂര്‍ റെയില്‍പാത:
ജനകീയ പ്രക്ഷോഭം വിജയിപ്പിക്കും -സോളിഡാരിറ്റി
ജനകീയ പ്രക്ഷോഭം വിജയിപ്പിക്കും -സോളിഡാരിറ്റി
തലശേãരി: തലശേãരി^മൈസൂര്‍ റെയില്‍പാതക്കായി നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങളെ പിന്തുണച്ച് സമരം വിജയിപ്പിക്കുമെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറി കെ. മുഹമ്മദ് നിയാസ് പ്രസ്താവനയില്‍ അറിയിച്ചു. സമരത്തിന്റെ ഭാഗമായി ബുധനാഴ്ച രാവിലെ മൈസൂരില്‍നിന്നാരംഭിച്ച ജനജാഗരണ്‍ ജാഥക്ക് സോളിഡാരിറ്റി പ്രവര്‍ത്തകര്‍ മൈസൂരില്‍ അഭിവാദ്യങ്ങളര്‍പ്പിച്ചു. എന്‍.എം. സാലിഹ്, മുഹമ്മദ് മുസ്തഫ, ഷറഫുദ്ദീന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
16-02-2011