Friday, February 3, 2012
തൊഴില്‍ പ്രശ്നം: സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണം -സോളിഡാരിറ്റി
തൊഴില്‍ പ്രശ്നം:
സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണം
-സോളിഡാരിറ്റി
സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണം
-സോളിഡാരിറ്റി
കോഴിക്കോട്: സംസ്ഥാന്ധ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ തൊഴില്‍ പ്രശ്ന്ധ സര്‍ക്കാര്‍ ഗൌരവ്ധിലെടുക്കണമെന്ന് സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി റസാഖ് പാലേരി ആവശ്യപ്പെട്ടു. നഴ്സുമാരുടെ പ്രശ്നം ഇത്ര സജീവമായിട്ടും ബന്ധപ്പെട്ടവര്‍ പ്രസ്താവനയിറക്കി അവരെ വിരട്ടുന്ന സമീപനം ശരിയല്ല. ജനസേവന്ധിന്റെ ഉന്നത മാതൃകയാകുന്ന ഈ തൊഴില്‍ സംരംഭ്ധില്‍ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍ കോടതിയുടെയും പൊലീസിന്റെയും സഹായം തേടുന്നതിനു പകരം പ്രശ്ന്ധ മനുഷ്യത്വ്ധാടെ സമീപിക്കണം. സംസ്ഥാന തൊഴില്‍ വകുപ്പ് ഇടപെടല്‍ കാര്യക്ഷമമാക്ക്ധാത് പ്രതിഷേധാര്‍ഹമാണ്. സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമീഷനെ വെക്കുകയോ മറ്റു ശാസ്ത്രീയ സംവിധാനം തേടുകയോ ചെയ്യണം. പ്രശ്നം ജനകീയമായി ഏറ്റെടുക്കുന്നതിന് സോളിഡാരിറ്റി ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
പെട്ടിപ്പാലം സമര്ധ മനുഷ്യസ്നേഹികള്‍ പിന്തുണക്കണം -കെ.കെ.അടിയോടി
പെട്ടിപ്പാലം സമര്ധ മനുഷ്യസ്നേഹികള്‍
പിന്തുണക്കണം -കെ.കെ.അടിയോടി
പിന്തുണക്കണം -കെ.കെ.അടിയോടി
ന്യൂമാഹി: പെട്ടിപ്പാലം സമര്ധില്‍ നാടെങ്ങുമുള്ള മനുഷ്യസ്നേഹികള്‍ അണിചേരാന്‍ തയാറാവണമെന്ന് പ്രമുഖ ഗാന്ധിയന്‍ കുഞ്ഞികൃഷ്ണന്‍ അടിയോടി പട്ട്യേരി പറഞ്ഞു. പെട്ടിപ്പാലം സമരപ്പന്തലില്‍ ഗ്രാമസ്വരാജ് എന്ന വിഷയ്ധില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനകീയ സമരങ്ങളെ യാഥാര്‍ഥ്യബോധ്ധാടെ സമീപിക്കാന്‍ ഭരണാധികാരികള്‍ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഷംസീര്‍ ഇബ്രാഹിം സംസാരിച്ചു. പൊതുജനാരോഗ്യ സംരക്ഷണ സമിതി ജനറല്‍ കണ്‍വീനര്‍ പി.എം. അബ്ദുന്നാസിര്‍ അധ്യക്ഷതവഹിച്ചു. നൌഷാദ് മാടോള്‍ സ്വാഗതം പറഞ്ഞു.
ഖുര്‍ആന്‍ വിശകലന സായാഹ്നം ഒമ്പത് മുതല്‍
ഖുര്‍ആന്‍ വിശകലന
സായാഹ്നം ഒമ്പത് മുതല്‍
കണ്ണൂര്‍: ഫ്രൈഡേ ക്ലബ് കണ്ണൂരിന്റെ ആഭിമുഖ്യ്ധില്‍ ഖുര്‍ആന്‍ വിശകലന സായാഹ്നം സംഘടിപ്പിക്കും. ഫെബ്രുവരി ഒമ്പത് മുതല്‍ 12 വരെ വൈകുന്നേരം 6.45ന് കണ്ണൂര്‍ ടൌണ്‍ സ്ക്വയറിലാണ് പരിപാടി.സായാഹ്നം ഒമ്പത് മുതല്‍
ഒമ്പതിന് ജമാഅ്ധ ഇസ്ലാമി അസി. അമീര്‍ എം.ഐ. അബ്ദുല്‍ അസീസ്, 10ന് ശിഹാബുദ്ദീന്‍ ഇബ്നുഹംസ, 11 ന് ജമാലുദ്ദീന്‍ മങ്കട, പേഴ്സനല്‍ ലോ ബോര്‍ഡ് അംഗം അബ്ദുല്‍ ശുക്കൂര്‍ ഖാസിമി എന്നിവര്‍ സംസാരിക്കും.
വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
വിദേശ തൊഴിലന്വേഷകര്‍ക്ക് പഠന ക്യാമ്പ്
കണ്ണൂര്‍: നോര്‍ക്ക റൂട്ട്സിന്റെ ആഭിമുഖ്യ്ധില്‍ വിദേശ തൊഴിലന്വേഷകര്‍ക്കായി ഏകദിന പഠനക്യാമ്പ് നട്ധുന്നു. ഫെബ്രുവരി 25ന് കോഴിക്കോട് സരസ്വതി കലാകുഞ്ച് ഓഡിറ്റോറിയ്ധില്‍ നടക്കുന്ന ക്യാമ്പില്‍ വിസ സംബന്ധമായ പ്രശ്നങ്ങള്‍, തൊഴില്‍ സംബന്ധമായ കരാറുകള്‍, ശമ്പള വ്യവസ്ഥകള്‍, വിദേശ്ധ് ഇന്റര്‍വ്യൂവിന് പങ്കെടുക്കാന്‍ ഉദ്യോഗാര്‍ഥികളെ പ്രാപ്തരാക്കുന്ന ക്ലാസുകള്‍ എന്നിവ ഉണ്ടാകും. വിദേശ തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍ നിയമങ്ങള്‍, വിവിധതരം വിസകള്‍, വിദേശ തൊഴിലവസരങ്ങള്‍, അത്യാവശ്യം അറിഞ്ഞിരിക്കേണ്ട വിദേശ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ പ്രഗത്ഭര്‍ സംസാരിക്കും. താല്‍പര്യമുള്ളവര്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0495^2304885, 0497^2765310, 9744328441.
ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ സമരക്കാരെ അറസ്റ്റ് ചെയ്തു
ചേലോറയില്‍ മാലിന്യ വണ്ടി തടഞ്ഞ
സമരക്കാരെ അറസ്റ്റ് ചെയ്തു
സമരക്കാരെ അറസ്റ്റ് ചെയ്തു
ചേലോറയില്‍ മാലിന്യം തള്ളുന്നതിനെതിരെ സമരം തുടരുന്ന കര്‍മസമിതി പ്രവര്ധ്‍കരെ അറസ്റ്റ്ചെയ്തു. വ്യാഴാഴ്ച രാവിലെ ഒമ്പതരയോടെ മാലിന്യവുമായി വന്ന മൂന്ന് ലോറികള്‍ തടഞ്ഞതിന് എട്ട് സ്ത്രീകളുള്‍പ്പെടെ 11 പേരെയാണ് ചക്കരക്കല്ല് എസ്.ഐ രാജീവ്കുമാര്‍, സിറ്റി സി.ഐ സുകുമാരന്‍ എന്നിവരുടെ നേതൃത്വ്ധില്‍ അറസ്റ്റ് ചെയ്തത്. സമരസമിതി പ്രവര്ധ്‍കരായ വളയനാട് ശ്യാമള, പന്ന്യോട്ട് ശ്യാമള, ബുഷ്റ വട്ടപ്പൊയില്‍, താളിയന്‍ കമല,പുളിയുള്ളതില്‍ രാധ, കെ. സരോജിനി, പി. ബുഷ്റ, പിഷാരടി ഏച്ചൂര്‍, നൌഷാദ്, നജീര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യ്ധില്‍ വിട്ടയച്ചു.
ചേലോറയില്‍ നഗരസഭ മാലിന്യം തള്ളുന്നതിനാല്‍ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതാണ് സമര്ധിന് കാരണം. ഏകദേശം ഒന്നരമാസക്കാലമായി തുടരുന്ന സമരം പരിഹരിക്കുന്നതിനായി നഗരസഭയുടെ സാന്നിധ്യ്ധില്‍ പലതവണ സംഘടിപ്പിച്ച ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വ്ധില്‍ തിരുവനന്തപുര്ധ് സമരസമിതി പ്രവര്ധ്‍കരുമായി നടന്ന ചര്‍ച്ചയും പരിഹാരം കാണാതെ പിരിയുകയായിരുന്നു. അതേ സമയം പൊലീസിനെ ഉപയോഗിച്ചോ ബലം പ്രയോഗിച്ചോ മാലിന്യമിറക്കില്ലെന്ന് ധാരണയില്ധിെയിരുന്നു. ഈ ധാരണയാണ് നഗരസഭ ധിക്കാരപൂര്‍വം ലംഘിച്ചതെന്ന് സമരസമിതി സെക്രട്ടറി കെ.കെ. മധു പറഞ്ഞു. ബലാല്‍ക്കാരമായി മാലിന്യമിറക്കുന്നത് നിര്ധ്‍ിയില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്നും സമരസമിതി നേതാക്കളായ പിഷാരടി ഏച്ചൂര്‍, കെ.കെ. മധു, രാജീവന്‍ ചാലോടന്‍ എന്നിവര്‍ അറിയിച്ചു.
ചേലോറയില്‍ നഗരസഭ മാലിന്യം തള്ളുന്നതിനാല്‍ കുടിവെള്ള്ധില്‍ മാലിന്യം കലര്‍ന്നതാണ് സമര്ധിന് കാരണം. ഏകദേശം ഒന്നരമാസക്കാലമായി തുടരുന്ന സമരം പരിഹരിക്കുന്നതിനായി നഗരസഭയുടെ സാന്നിധ്യ്ധില്‍ പലതവണ സംഘടിപ്പിച്ച ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വ്ധില്‍ തിരുവനന്തപുര്ധ് സമരസമിതി പ്രവര്ധ്‍കരുമായി നടന്ന ചര്‍ച്ചയും പരിഹാരം കാണാതെ പിരിയുകയായിരുന്നു. അതേ സമയം പൊലീസിനെ ഉപയോഗിച്ചോ ബലം പ്രയോഗിച്ചോ മാലിന്യമിറക്കില്ലെന്ന് ധാരണയില്ധിെയിരുന്നു. ഈ ധാരണയാണ് നഗരസഭ ധിക്കാരപൂര്‍വം ലംഘിച്ചതെന്ന് സമരസമിതി സെക്രട്ടറി കെ.കെ. മധു പറഞ്ഞു. ബലാല്‍ക്കാരമായി മാലിന്യമിറക്കുന്നത് നിര്ധ്‍ിയില്ലെങ്കില്‍ സമരം ശക്തമായി തുടരുമെന്നും സമരസമിതി നേതാക്കളായ പിഷാരടി ഏച്ചൂര്‍, കെ.കെ. മധു, രാജീവന്‍ ചാലോടന്‍ എന്നിവര്‍ അറിയിച്ചു.
Subscribe to:
Posts (Atom)