സോളിഡാരിറ്റി ബഹുജന
പ്രതിഷേധ കൂട്ടായ്മ
തലശേãരി: ഏതാനും മാസങ്ങള്‍ക്കിടെ ആറ് മനുഷ്യജീവന്‍ അപഹരിച്ച തലശേãരി പുതിയ ബസ്സ്റ്റാന്‍ഡിലെ ട്രാഫിക് സംവിധാനം പരിഷ്കരിക്കാന്‍ തയാറാകാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് (25-02-2011) വൈകീട്ട് 4.30ന് തലശേãരി പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് ബുഹജന പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതിഷേധ കൂട്ടായ്മ