Tuesday, December 18, 2012
കുടുംബസംഗമം
കുടുംബസംഗമം
ചക്കരക്കല്ല്: ജമാഅത്തെ ഇസ്ലാമി ചക്കരക്കല്ല് ഘടകത്തിന്‍െറ ആഭിമുഖ്യത്തില്‍ കുടുംബസംഗമം നടത്തി. ഇ. അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. ഹാരിസ് വളപട്ടണം മുഖ്യ പ്രഭാഷണം നടത്തി. എം.മൊയ്തീന്‍ കുട്ടി, അന്‍വര്‍ പനേരി എന്നിവര്‍ സംസാരിച്ചു.
നഗരത്തിലെ ഗതാഗതക്കുരുക്ക് ഉടന്‍ പരിഹരിക്കണം
നഗരത്തിലെ ഗതാഗതക്കുരുക്ക് ഉടന്‍
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
പരിഹരിക്കണം -വെല്‍ഫെയര്‍ പാര്‍ട്ടി
കണ്ണൂര്‍: നഗരത്തിലെ ഗതാഗതക്കുരുക്കിനും റോഡുകളുടെ ശോച്യാവസ്ഥക്കും പരിഹാരം കാണാന്‍ അധികൃതര്‍ തയാറാവണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി കണ്ണൂര്‍ മുനിസിപ്പല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല വൈസ് പ്രസിഡന്‍റ് പള്ളിപ്രം പ്രസന്നന്‍ ഉദ്ഘാടനം ചെയ്തു. റഹന ടീച്ചര്‍ മെംബര്‍ഷിപ് വിതരണം നിര്‍വഹിച്ചു. പി.ബി.എം ഫര്‍മീസ്, മുഹമ്മദ് ഇംതിയാസ്, ബെന്നി ഫെര്‍ണാണ്ടസ്, എന്‍.എം. ശഫീഖ്, കെ.കെ.സുഹൈര്‍, കെ.ഇ. മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Subscribe to:
Posts (Atom)