ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Wednesday, January 23, 2013

jih


WELFARE PARTY


TRAIN TIME


സ്കൂള്‍ വാര്‍ഷികം

 
 
 
 സ്കൂള്‍ വാര്‍ഷികം
ചാലാട്: ഹിറാ ഇംഗ്ളീഷ് സ്കൂള്‍ 12ാം വാര്‍ഷികാഘോഷം ഇസ്ലാമിക് പബ്ളിഷിങ് ഹൗസ് മാനേജര്‍ സി.പി. ഹാരിസ് ഉദ്ഘാടനം ചെയ്തു. ചാലാട് ഹിറാ ചാരിറ്റബ്ള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ഏരിയ പ്രസിഡന്‍റ് മുഹമ്മദ് ഹനീഫ മാസ്റ്റര്‍, കൗസര്‍ ഇംഗ്ളീഷ് സ്കൂള്‍ മാനേജര്‍ വി.കെ. ഖാലിദ് എന്നിവര്‍ സംസാരിച്ചു. സ്കൂള്‍ പിടി.എ പ്രസിഡന്‍റ് കെ.എം. ഹനീഫ് സമ്മാനദാനം നടത്തി. ഹിറാ ഇംഗ്ളീഷ് സ്കൂള്‍ പ്രിന്‍സിപ്പല്‍ സോണിയ രവീന്ദ്രന്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ നസര്‍ മുജീബ് നന്ദിയും പറഞ്ഞു. വിദ്യാര്‍ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.

MADHYAMAM


മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്

മലര്‍വാടി വിജ്ഞാനോത്സവം ഇന്ന്
 കണ്ണൂര്‍: മലര്‍വാടി വിജ്ഞാനോത്സവം- 2013 പ്രശ്നോത്തരി സ്കൂള്‍തല മത്സരം ജനുവരി 23ന് ഉച്ച 2.30 മുതല്‍ നാലുവരെ നടക്കും. എല്‍.പി, യു.പി തലങ്ങളിലെ വിജയികള്‍ക്ക് സബ്ജില്ല-ജില്ല മത്സരങ്ങള്‍ക്കു പുറമെ, യു.പി തലത്തിന് സംസ്ഥാന തലത്തിലും മത്സരമുണ്ടാകും.