Showing posts with label SOLIDARITY IRITTY. Show all posts

Wednesday, June 5, 2013
Monday, June 13, 2011
SOLIDARITY IRITTY
ജനകീയ കുടിവെള്ളപദ്ധതി നാടിന് സമര്‍പ്പിച്ചു
ഇരിട്ടി: പുന്നാട് ലക്ഷംവീട് കോളനിയിലെ 40 കുടുംബങ്ങള്‍ക്ക് 2.75 ലക്ഷം രൂപ ചെലവില്‍ സോളിഡാരിറ്റി നിര്‍മിച്ച ജനകീയ കുടിവെള്ള പദ്ധതി ഉത്സവച്ഛായ കലര്‍ന്ന അന്തരീക്ഷത്തില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ നാടിന് സമര്‍പ്പിച്ചു. ജീവല്‍പ്രശ്നങ്ങള്‍ ഏറ്റെടുത്തു നടപ്പാക്കുന്നതില്‍ സോളിഡാരിറ്റിയുടെ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് പദ്ധതി ഉദ്ഘാടനം ചെയ്ത് എം.എല്‍.എ പറഞ്ഞു.
സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് ഫാറൂഖ് ഉസ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുറഷീദ്, ജമാഅത്തെ ഇസ്ലാമി സംസ്ഥാന കമ്മിറ്റിയംഗം യൂസഫ് ഉമരി, ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ജില്ലാ പഞ്ചായത്തംഗം ഷജീറ ടീച്ചര്‍, ബ്ലോക് മെംബര്‍ സി. അഷ്റഫ്, വാര്‍ഡ് മെംബര്‍മാരായ ടി.കെ. ശരീഫ, സി.കെ. അനിത, സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം കെ.എം. മഖ്ബൂല്‍, പി.വി. സാബിറ, കെ. സാദിഖ് മാസ്റ്റര്‍, കെ. മഹ്റൂഫ്, നാസര്‍ പുന്നാട്, ശിഫ, പി.സി. മുനീര്‍ മാസ്റ്റര്‍, മുഹമ്മദ് ശമീം എന്നിവര്‍ സംസാരിച്ചു.മട്ടന്നൂരില്‍നിന്ന് നിരവധി വാഹനങ്ങള്‍ ഘോഷയാത്രയായി പുന്നാട് ടൌണില്‍ എത്തുകയും അവിടെനിന്ന് എം.എല്‍.എയെയും മറ്റു വിശിഷ്ടാതിഥികളെയും ആനയിച്ച് ഘോഷയാത്ര നടത്തി.

Saturday, June 11, 2011
SOLIDARITY IRITTY
ജനകീയ കുടിവെള്ള പദ്ധതി
നാളെ നാടിന് സമര്‍പ്പിക്കും
നാളെ നാടിന് സമര്‍പ്പിക്കും
ഇരിട്ടി: ജനകീയ കുടിവെള്ള പദ്ധതി നാളെ നാടിന് സമര്‍പ്പിക്കുമെന്ന് സോളിഡാരിറ്റി നേതാക്കള്‍ അറിയിച്ചു.
കീഴൂര്‍ ചാവശേãരി പഞ്ചായത്തില്‍ പുന്നാട് ലക്ഷംവീട് കോളനിയിലെ നാല്‍പത് കുടുംബങ്ങള്‍ക്കാണ് സോളിഡാരിറ്റി കുടിവെള്ളമെത്തിക്കുന്നത്. സംസ്ഥാന തലത്തില്‍ സോളിഡാരിറ്റി ആവിഷ്കരിച്ച ഒന്നാംഘട്ട ജനകീയ കുടിവെള്ള പദ്ധതിയുടെ ഭാഗമായാണ് പുന്നാട് കോളനിയില്‍ കുടിവെള്ളമെത്തിക്കുന്നത്. ഇരിട്ടി മേഖലയില്‍ ആറളം കോളനിയിലെ 28 കുടുംബങ്ങള്‍ക്ക് രണ്ടു മാസം മുമ്പ് കുടിവെള്ള വിതരണം നടത്തിയിരുന്നു.
ജൂണ്‍ 12ന് വൈകുന്നേരം നാലിന് എം.എല്‍.എ അഡ്വ. സണ്ണി ജോസഫ് പദ്ധതി നാടിന് സമര്‍പ്പിക്കും. പമ്പ് ഹൌസിന്റെ സ്വിച്ച് ഓണ്‍ കര്‍മം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സമിതിയംഗം യൂസഫ് ഉമരി നിര്‍വഹിക്കും. ബ്ലോക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശ്രീധരന്‍ പ്രഥമ ജലവിതരണം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുല്‍ റഷീദ് മുഖ്യാതിഥിയായിരിക്കും. ടി.പി. മുഹമ്മദ് ഷമീം മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് അംഗം ടി.പി. ഷജീറ ടീച്ചര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി, ബ്ലോക് പഞ്ചായത്ത് മെംബര്‍ സി. അഷറഫ് എന്നിവര്‍ പങ്കെടുക്കും.
ഞായറാഴ്ച വൈകുന്നേരം മൂന്നിന് മട്ടന്നൂരില്‍ നിന്ന് വാഹനജാഥയും തുടര്‍ന്ന് പുന്നാട്ടുനിന്ന് കോളനിയിലേക്ക് ഘോഷയാത്രയും ഉണ്ടാകും. ടി.കെ. മുഹമ്മദ് അസ്ലം, ടി.കെ. മുനീര്‍, നൌഷാദ് മേത്തര്‍, എം. ഷാനിഫ്, ഷഫീര്‍ ആറളം എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

Subscribe to:
Posts (Atom)