T.V.
ആ   വീട്ടില്‍  ഒരുപാട്  അംഗങ്ങള്‍  ഉണ്ടായിരുന്നു. മുത്തച്ഛന്‍,   മുത്തശ്ശി,  അച്ഛന്‍,  അമ്മ, മക്കള്‍ , കൊച്ചുമക്കള്‍, അങ്ങനെ  ധാരാളം   പേര്‍ .
സ്നേഹം അതായിരുന്നു ആ വീടിന്റെ ഹൃദയം, എല്ലാവരും സംസാരിക്കുമായിരുന്നു ആ വീട്ടില്‍, എന്തു കാര്യമായാലും അവര്‍ ചര്‍ച്ച ചെയ്യും , സംസാരിക്കും ..
എല്ലാ ദിവസവും രാത്രി എല്ലാവരും കൂടിയിരുന്നു മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു …
അതില്‍ കഥകളുണ്ടാവും , കവിതകളുണ്ടാവും തമാഷകളുണ്ടാവും..
അങ്ങനെയായിരുന്നു ആ വീട് .
ഒരു ദിവസം അച്ഛന്‍ ആ വീട്ടില്‍ ടീ വി വാങ്ങി. മുത്തശ്ശിക്ക് എതിര്‍പ്പായിരുന്നു ആദ്യം ..
പിറ്റേന്ന് മുതല്‍ ആ വീട്ടിലെ അന്തരീക്ഷമാകെ മാറി ..
സീരിയലുകളും , റിയാലിറ്റി ഷോകളും മാത്രം സംസാരിക്കാന്‍ തുടങ്ങി ..
സീരിയലുകല് മുത്തശ്ശിയോടു സംസാരിച്ചു തുടങ്ങി ..
ഫോണ്‍ ഇന്‍ പ്രോഗ്രാമ്മുകളും ..
റിയാലിറ്റി ഷോകളും കുട്ടികളോട് സംസാരിച്ചു ..
ചുരുക്കിപ്പറഞ്ഞാല്‍ അന്ന് മുതല്‍ ആ വീട്ടില്‍ ഒരാള്‍ മാത്രം സംസാരിച്ചു തുടങ്ങി …
അത് ..
അത് ടീ വി യായിരുന്നു ……
ടീ വി മാത്രം …
najeeb km, Mob: 9496974929/27-09-2010

No comments:
Post a Comment
Thanks