കര്‍ഷകര്‍ തെങ്ങുകള്‍ മുറിച്ചു നീക്കുന്നു
കാഞ്ഞിരോട്: ചെലവഴിക്കുന്ന അധ്വാനത്തിനും മുതലിനും ഫലമില്ലാതെ കേര കര്‍ഷകര്‍ തെങ്ങ് കൃഷിയില്‍നിന്ന് പിന്‍മാറുന്നു. പരിപാലനത്തിന് ചെലവിടുന്ന മൂലധനം പോലും തിരികെ ലഭിക്കാത്തതിനാല്‍ തെങ്ങുകള്‍ മുറിച്ചുനീക്കുകയാണ് കര്‍ഷകര്‍.
പഞ്ചായത്തുകള്‍ ഓരോ വര്‍ഷവും തെങ്ങുകൃഷി വികസനത്തിന് ആനുകൂല്യങ്ങള്‍ നല്‍കുന്നുവെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു. പഞ്ചായത്ത് തെങ്ങു കൃഷിക്ക് ഈ വര്‍ഷം 21,00,000 രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
തൊഴിലാളികളെ കിട്ടാത്തതും അര്‍ഹിക്കുന്ന ഫലം കിട്ടാത്തതുമാണ് കര്‍ഷകരെ തെങ്ങുകള്‍ മുറിച്ചുനീക്കാന്‍ നിര്‍ബന്ധിതനാക്കുന്നത്. പലരും തെങ്ങുകള്‍ മുറിച്ച് ഭൂമി സമതലമാക്കി ഭൂമി കച്ചവടത്തിനൊരുങ്ങുകയാണ്.
Courtesy: Madhyamam/27-09-10/CH Musthafa

No comments:
Post a Comment
Thanks