സഹോദരന്മാരെ....തീര്ച്ചവയായും ഈ സംഗമത്തെ പ്രോത്സാഹിപ്പിക്കരുത്.....എനിക്ക് ഈ തരവട്ടിനോട് എനിക്ക് വളരെയധികം കടപ്പാടും സന്തോഷവും ഉണ്ട്.15 വര്ഷയങ്ങള്ക്കുി മുന്പ്ാ ഈ പള്ളിക്കചാളില്‍ തന്നെയാണ് ആണ്ട് നേര്ച്ചടയും മറ്റു ശിര്ക്ക ന്‍ പരിപാടികളൊക്കെ നടന്നിരുന്നത്.ഇന്നതിന്റെ സ്ഥാനത്ത് പേര് മാറ്റി “കുടുംബ സംഗമ “ മാക്കി മാറ്റുന്നു. ഇത്തരം പ്രവണതകളും ചിന്തകതികളും സമൂഹത്തില്‍ ദൂര വ്യാപക ദോഷങ്ങള്‍ ഉളവാക്കും എന്നും കൂടി ഓര്ക്കുതക...ഇപ്പൊ തന്നെ നമ്മുടെ നാട്ടില്‍ കല്യാണതിനൊക്കെ കാട്ടിക്കൂട്ടുന്ന പേകൂത്തുകള്‍ മതി... ഈ സംരംഭത്തിന് വളം വച്ച് കൊടുക്കുന്ന കാരണവന്മാരുനും മുതിര്ന്നംവരും ഒരു വട്ടം കൂടി ചിന്തിക്കെണ്ടാതായിരുന്നു.... കാഞ്ഞിരോട് തന്നെയുള്ള മറ്റു തറവാടിലെക്കും ഈ പ്രവണത പടര്ന്നു പിടിക്കും എന്നുള്ള കാര്യം കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. തറവാടിത്തം നഷ്ട്ടപ്പെട്ടു തെമ്മാടിതത്തിന്റെ് “തറ”വാടാക്കി മാറ്റരുത്. ഇവര്‍ അടിച്ചിരിക്കുന്ന പോസ്റ്ററില്‍ തന്നെ, താഴെ കാണാം “കുട്ടികളുടെ കലാ പരിപാടി ഉണ്ടായിരിക്കുന്നതാണെന്ന്”. ഇത് മതി കുറച്ചു കഴിഞ്ഞാല്‍ യുവാക്കള്ക്കും മറ്റും വേറെ “കലാ” പരിപാടി നടത്തേണ്ടി വരും.ഖേദിക്കരുത്. കേരളത്തില്‍ മുജാഹിദുകളുടെ സ്വാധീനം കൊണ്ട് ശിര്ക്കരന്‍ പരിപാടികള്‍ എടുത്തെറിയപ്പെട്ടു...അതിന്റെ് സ്ഥാനം ഇത്തരത്തിലുള്ള അനാചാരങ്ങളെ കയ്യടക്കാന്‍ അനുവദിച്ചു കൂടാ.....
സഹോദരന്മാരെ....തീര്ച്ചവയായും ഈ സംഗമത്തെ പ്രോത്സാഹിപ്പിക്കരുത്.....എനിക്ക് ഈ തരവട്ടിനോട് എനിക്ക് വളരെയധികം കടപ്പാടും സന്തോഷവും ഉണ്ട്.15 വര്ഷയങ്ങള്ക്കുി മുന്പ്ാ ഈ പള്ളിക്കചാളില്‍ തന്നെയാണ് ആണ്ട് നേര്ച്ചടയും മറ്റു ശിര്ക്ക ന്‍ പരിപാടികളൊക്കെ നടന്നിരുന്നത്.ഇന്നതിന്റെ സ്ഥാനത്ത് പേര് മാറ്റി “കുടുംബ സംഗമ “ മാക്കി മാറ്റുന്നു. ഇത്തരം പ്രവണതകളും ചിന്തകതികളും സമൂഹത്തില്‍ ദൂര വ്യാപക ദോഷങ്ങള്‍ ഉളവാക്കും എന്നും കൂടി ഓര്ക്കുതക...ഇപ്പൊ തന്നെ നമ്മുടെ നാട്ടില്‍ കല്യാണതിനൊക്കെ കാട്ടിക്കൂട്ടുന്ന പേകൂത്തുകള്‍ മതി...
ReplyDeleteഈ സംരംഭത്തിന് വളം വച്ച് കൊടുക്കുന്ന കാരണവന്മാരുനും മുതിര്ന്നംവരും ഒരു വട്ടം കൂടി ചിന്തിക്കെണ്ടാതായിരുന്നു....
കാഞ്ഞിരോട് തന്നെയുള്ള മറ്റു തറവാടിലെക്കും ഈ പ്രവണത പടര്ന്നു പിടിക്കും എന്നുള്ള കാര്യം കൂടി മനസ്സിലാക്കേണ്ടിയിരിക്കുന്നു. തറവാടിത്തം നഷ്ട്ടപ്പെട്ടു തെമ്മാടിതത്തിന്റെ് “തറ”വാടാക്കി മാറ്റരുത്.
ഇവര്‍ അടിച്ചിരിക്കുന്ന പോസ്റ്ററില്‍ തന്നെ, താഴെ കാണാം “കുട്ടികളുടെ കലാ പരിപാടി ഉണ്ടായിരിക്കുന്നതാണെന്ന്”. ഇത് മതി കുറച്ചു കഴിഞ്ഞാല്‍ യുവാക്കള്ക്കും മറ്റും വേറെ “കലാ” പരിപാടി നടത്തേണ്ടി വരും.ഖേദിക്കരുത്.
കേരളത്തില്‍ മുജാഹിദുകളുടെ സ്വാധീനം കൊണ്ട് ശിര്ക്കരന്‍ പരിപാടികള്‍ എടുത്തെറിയപ്പെട്ടു...അതിന്റെ് സ്ഥാനം ഇത്തരത്തിലുള്ള അനാചാരങ്ങളെ കയ്യടക്കാന്‍ അനുവദിച്ചു കൂടാ.....
Dear All,
ReplyDeleteThis is the function for the "KUDUMBA SANGHAMAM" that means all the Families meating togather in one place.
AM WISHING ALL THE BEST AND REQUSTING ALL THE FALIIES OR ALL THARAVADU ,AT LEAST MEAT TOGATHER LIKE THIS AT LEATS ONE IS AN YEAR.