ചൊവ്വ മുതല്‍ പുതിയതെരു വരെയുള്ള ഗതാഗതകുരുക്ക് ഉടന്‍ പരിഹരിക്കണം- സോളിഡാരിറ്റി -------- വാതക പൈപ്പ് ലൈന്‍: ജനവാസ മേഖലകളെ ഒഴിവാക്കണം സോളിഡാരിറ്റി-----

Saturday, February 11, 2012

പെട്ടിപ്പാലം: മാലിന്യം തള്ളാനും പ്ലാന്റ് സ്ഥാപിക്കാനും സര്‍വകക്ഷി തീരുമാനം

പെട്ടിപ്പാലം: മാലിന്യം തള്ളാനും പ്ലാന്റ്
സ്ഥാപിക്കാനും സര്‍വകക്ഷി തീരുമാനം
തലശേãരി: പെട്ടിപ്പാല്ധ് ആറുമാസ്ധക്ക് മാലിന്യം തള്ളാനും അഞ്ചുടണ്‍ ശേഷിയുള്ള സംസ്കരണ പ്ലാന്റ് സ്ഥാപിക്കാനും നഗരസഭയുടെ നേതൃത്വ്ധില്‍ നടന്ന സര്‍വകക്ഷി യോഗ്ധില്‍ തീരുമാനം. വെള്ളിയാഴ്ച വൈകീട്ട് നാലുമണിക്കാണ് നഗരസഭാ കൌണ്‍സില്‍ ഹാളില്‍ യോഗം ചേര്‍ന്നത്. മുഖ്യമന്ത്രിയുമായി നടന്ന ചര്‍ച്ചയില്‍ ഉര്ധുിരിഞ്ഞ നിര്‍ദേശങ്ങളാണ് സര്‍വകക്ഷി യോഗം ചര്‍ച്ച ചെയ്ത് തീരുമാന്ധില്ധിെയതെന്ന് നഗരസഭാധികൃതര്‍ പറഞ്ഞു.
പെട്ടിപ്പാല്ധ സമരസമിതികളായ പൊതുജനാരോഗ്യ സംരക്ഷണ സമിതി, വിശാല സമരമുന്നണി എന്നിവര്‍ യോഗ്ധില്‍ പങ്കെട്ധുിരുന്നില്ല. സി.പി.എം അനുകൂല പരിസര മലിനീകരണ വിരുദ്ധ സമിതി, മാലിന്യവിരുദ്ധ സമിതി എന്നിവരാണ് സര്‍വകക്ഷി യോഗ്ധില്‍ പങ്കെട്ധുത്. ന്യൂമാഹി ഗ്രാമപഞ്ചായ്ധ് അധികൃതരെ ചര്‍ച്ചക്ക് ക്ഷണിക്ക്ധാതില്‍ പ്രതിഷേധിച്ചായിരുന്നു രണ്ട് സമരസമിതികള്‍ വിട്ടുനിന്നത്. യോഗ്ധില്‍ നഗരസഭാധ്യക്ഷ ആമിന മാളിയേക്കല്‍, ഉപാധ്യക്ഷന്‍ സി.കെ. രമേശന്‍, കൌണ്‍സിലര്‍മാരായ ടി. രാഘവന്‍, അഡ്വ. സി.ടി. സജ്ധ്ി, അഡ്വ. കെ.എ. ല്ധീഫ്, പി. ബാലന്‍ എന്നിവര്‍ പങ്കെട്ധുു.
 
 മൌനധര്‍ണ നട്ധി
ന്യൂമാഹി: പെട്ടിപ്പാല്ധ് വീണ്ടും മാലിന്യം തള്ളാനും വന്‍കിട പ്ലാന്റ് സ്ഥാപിക്കാനുമുള്ള തലശേãരി നഗരസഭയുടെ നീക്ക്ധില്‍ പ്രതിഷേധിച്ച് നഗരസഭാ ഓഫിസിനു മുന്നില്‍ പുന്നോല്‍ നിവാസികള്‍ മൌനധര്‍ണ നട്ധി.
സമര്ധിലേര്‍പ്പെട്ടവരെ ഭൂമാഫിയ എന്ന് വിളിച്ച് ആക്ഷേപിച്ച അഡ്വ. സി.ടി. സജ്ധിിന്റെ നടപടിയില്‍  പ്രതിഷേധിച്ച് പൊതുജനാരോഗ്യ സംരക്ഷണ സമിതി, മദേഴ്സ് എഗൈന്‍സ്റ്റ് വെയിസ്റ്റ് ഡംപിങ് എന്നീ സംഘടനകളുടെ നേതൃത്വ്ധിലാണ്  മൌന ധര്‍ണ നട്ധിയത്. ജബീന ഇര്‍ഷാദ്, റുബീന അനസ്, വസന്ത ടീച്ചര്‍, നാരായണിയമ്മ, പി. നാണു, കെ. സജീവന്‍, പി.എം. അബ്ദുന്നാസിര്‍, സി.പി. അഷ്റഫ്, നൌഷാദ് മാടോള്‍, കെ.പി. അബൂബക്കര്‍, പി. അബ്ദുസ്ധാര്‍, ഇ.കെ. യൂസുഫ്, ടി. ഹനീഫ എന്നിവര്‍ നേതൃത്വം നല്‍കി. 'തലശേãരി നഗരസഭ ഞങ്ങളെ കൊന്നുതരൂ' എന്നെഴുതിയ ബാനറും പ്ലക്കാര്‍ഡുകളും പ്രദര്‍ശിപ്പിച്ചിരുന്നു. മൂന്ന് മണിക്ക് ആരംഭിച്ച ധര്‍ണ അഞ്ച് മണിക്ക് സമാപിച്ചു.

No comments:

Post a Comment

Thanks