അല്‍ഹുദ ഫെസ്റ്റ് ഇന്ന്
പയ്യന്നൂര്‍: വിളയാങ്കോട് അല്‍ഹുദ ഓര്‍ഫനേജ് കെയര്‍ ഹോമിന്‍െറ ആഭിമുഖ്യത്തിലുള്ള അല്‍ഹുദ ഫെസ്റ്റ് 2012 ഞായറാഴ്ച നടക്കും.വൈകീട്ട് നാലിന് ഫെസ്റ്റിന്‍െറ ഉദ്ഘാടനം ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് നിര്‍വഹിക്കും. വിദ്യാര്‍ഥികളുടെ കലാപരിപാടികളും അരങ്ങേറും.
No comments:
Post a Comment
Thanks