എ.ഐ.സി.എല്‍ വായ്പ നല്‍കി
കണ്ണൂര്‍: ഇസ്ലാമിക് ഫൈനാന്‍സ് കമ്പനിയായ എ.ഐ.സി.എല്ലിന്‍െറ കണ്ണൂര്‍ ഓഫിസില്‍ നിന്നുള്ള ആദ്യത്തെ വായ്പ നല്‍കി. സി.ഇ.ഒ കെ.കെ. അലി കൗസര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് മാനേജര്‍ വി.കെ. ഖാലിദിന് ചെക്ക് നല്‍കി. മൂന്നു മാസംമുമ്പാണ് എ.ഐ.സി.എല്ലിന്‍െറ കണ്ണൂര്‍ ഓഫിസ് ബെല്ലാര്‍ഡ് റോഡില്‍ പ്രവര്‍ത്തനം തുടങ്ങിയത്. എ.ഐ.സി.എല്ലിന്‍െറ ഓഹരി, വായ്പ സംബന്ധമായതും മറ്റ് സേവനങ്ങളും ഈ ഓഫിസില്‍നിന്ന് ലഭിക്കുമെന്ന് ബ്രാഞ്ച് ഇന്‍ചാര്‍ജ് അബ്ദുല്‍ ഗഫൂര്‍ ആലത്തൂര്‍ അറിയിച്ചു. ഫോണ്‍: 0497 3052601.
No comments:
Post a Comment
Thanks