ജി.ഐ.ഒ വായനദിന മത്സരം
കണ്ണൂര്‍: ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി വായനദിന മത്സരം സംഘടിപ്പിച്ചു. എസ്.ഐ.ഒ മുന്‍ സംസ്ഥാന സെക്രട്ടറി പി.ബി.എം. ഫര്‍മീസ് ഉദ്ഘാടനം ചെയ്തു. ജി.ഐ.ഒ ജില്ലാ പ്രസിഡന്‍റ് സുഹൈല അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി നാജിയ സ്വാഗതവും നസ്രീന നന്ദിയും പറഞ്ഞു.
No comments:
Post a Comment
Thanks