പ്രഭാഷണം ഇന്ന്
മട്ടന്നൂര്‍: ഉളിയില്‍ മഹല്ല് മുസ്ലിം അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പ്രഭാഷണവും റമദാന്‍ കിറ്റ് വിതരണോദ്ഘാടനവും ശനിയാഴ്ച നടക്കും. നരേമ്പാറ ഗ്രൗണ്ടില്‍ ഉച്ച രണ്ടിന് നടക്കുന്ന പരിപാടി ജില്ലാ നായിബ് ഖാദി ഹാശിംകുഞ്ഞിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം പാളയംപള്ളി ഇമാം ജമാലുദ്ദീന്‍ മങ്കട, ഡോ. സലീം നദ്വി, സദ്റുദ്ദീന്‍ വാഴക്കാട് എന്നിവര്‍ പ്രഭാഷണം നടത്തും.
No comments:
Post a Comment
Thanks