ഇരിക്കൂര്‍: യു.എ.ഇ കണ്ണൂര്‍ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ ആയിപ്പുഴ ഏരിയയില്‍ റമദാന്‍ റിലീഫ് വിതരണം ചെയ്തു. സാജിദ് നദ്വി ഉദ്ഘാടനം ചെയ്തു. ഹല്‍ഖ സെക്രട്ടറി കീത്തടത്ത് സലീം അധ്യക്ഷത വഹിച്ചു. കെ. ഫാറൂഖ്, നാഫിഅ്, നസീഫ്, കെ. മുസ്തഫ, കെ. മഹ്റൂഫ് എന്നിവര്‍ സംസാരിച്ചു. എന്‍.വി. ത്വാഹിര്‍ സ്വാഗതം പറഞ്ഞു.
No comments:
Post a Comment
Thanks