റമദാന്‍ റിലീഫ് ഉദ്ഘാടനം
ഇരിക്കൂര്‍: യു.എ.ഇ ജില്ലാ ഇസ്ലാമിക് അസോസിയേഷന്‍ റമദാന്‍ റിലീഫ് എ.എം.ഐ സ്കൂള്‍ കോംപ്ളക്സില്‍ പഞ്ചായത്ത് പ്രസിഡന്‍റ് ടി.പി. ഫാത്തിമ ഉദ്ഘാടനം ചെയ്തു.
ഇന്‍സാഫ് ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ പി.സി. മൊയ്തു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു.
കീത്തടത്ത് സലിം ഖിറാഅത്ത് നടത്തി. സി.സി. റാബിയ, ടി.പി. അബ്ദുല്ല, കെ.എ. സൈനുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു. ഹല്‍ഖ നാസിം യു.കെ. മായന്‍ മാസ്റ്റര്‍ സ്വാഗതവും റഷീദ് നല്ലക്കണ്ടി നന്ദിയും പറഞ്ഞു.

No comments:
Post a Comment
Thanks