ഇന്ത്യ എന്‍ഡോസള്‍ഫാന്‍വിരുദ്ധ
നിലപാടെടുക്കണം-സോളിഡാരിറ്റി
നിലപാടെടുക്കണം-സോളിഡാരിറ്റി
കണ്ണൂര്‍: എന്‍ഡോസള്‍ഫാന്‍ നിരോധം ചര്‍ച്ചക്കെടുക്കുന്ന സ്റ്റോക്ഹോം കണ്‍വെന്‍ഷന്‍ അംഗരാജ്യങ്ങളുടെ സമ്മേളനത്തില്‍ എന്‍ഡോസള്‍ഫാന്‍ നിരോധത്തിന് അനുകൂലമായി വോട്ടുചെയ്യാന്‍ ഇന്ത്യ തയാറാകണമെന്ന് സോളിഡാരിറ്റി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.എം. മഖ്ബൂല്‍ ആവശ്യപ്പെട്ടു.
കാസര്‍കോട് ജില്ലയില്‍ 300ഓളം പേരുടെ മരണത്തിനും ആയിരക്കണക്കിന് കുടുംബങ്ങളുടെ തീരാദുരിതത്തിനും കാരണമായ എന്‍ഡോസള്‍ഫാന്‍ ഭൂമുഖത്തുണ്ടാക്കുന്ന ആഘാതങ്ങളെക്കുറിച്ച് 150ലധികം പഠനങ്ങള്‍ പുറത്തുവന്നിട്ടും ഇന്ത്യ എന്‍ഡോസള്‍ഫാന് അനുകൂലമായ സമീപനം സ്വീകരിക്കുന്നത് വന്‍കിട കമ്പനികളുടെ സ്വാധീനം മൂലമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു.
കുത്തക കീടനാശിനി കമ്പനികള്‍ക്ക് വിധേയപ്പെട്ട സമീപനം സ്വീകരിച്ച കൃഷിമന്ത്രി ശരദ് പവാറിന്റെ സമീപനം അങ്ങേയറ്റം അപലപനീയമാണ്. എണ്‍പതിലധികം രാജ്യങ്ങള്‍ നിരോധിച്ച ഈ മാരക കീടനാശിനി രാജ്യത്തൊട്ടാകെ നിരോധിക്കാനും സ്റ്റോക്ഹോം സമ്മേളനത്തില്‍ ലോകവ്യാപകമായ നിരോധത്തിനുവേണ്ടി വോട്ടുചെയ്യാനും കേന്ദ്രസര്‍ക്കാര്‍ സന്നദ്ധമാകണം.
ഈ ആവശ്യമുന്നയിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ക്ക് സോളിഡാരിറ്റി നേതൃത്വം നല്‍കുമെന്ന് അറിയിച്ചു.

No comments:
Post a Comment
Thanks