പ്രതിഷേധിച്ചു
കണ്ണൂര്‍: പടന്നയിലെ ജമാഅത്തെ ഇസ്ലാമി ഓഫിസ് തീവെച്ചു നശിപ്പിച്ചതില്‍ ജമാഅത്തെ ഇസ്ലാമി കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് ടി.കെ. മുഹമ്മദലി പ്രതിഷേധിച്ചു. രാഷ്ട്രീയ നിലപാട് തങ്ങള്‍ക്കെതിരായാല്‍ ഹീനമായ മാര്‍ഗമവലംബിക്കുന്നവരെ നിലക്കുനിര്‍ത്താന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്‍കൈയെടുക്കണം. 
സാമൂഹികവിരുദ്ധരെയും വാണിഭക്കാരെയും സംരക്ഷിച്ചുനിര്‍ത്തുന്നവര്‍ക്ക് ആദര്‍ശ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം പൊറുപ്പിക്കാനാവാത്തതുകൊണ്ടാണ് ഇരുട്ടിന്റെ മറവില്‍ അക്രമങ്ങളഴിച്ചുവിടുന്നത്.
ഇത്തരക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ടി.കെ. മുഹമ്മദലി ആവശ്യപ്പെട്ടു.

14-04-2011 
No comments:
Post a Comment
Thanks