മലര്‍വാടി ബാലസംഘം കളിമുറ്റം
ന്യൂമാഹി: മലര്‍വാടി ബാലസംഘം പുന്നോല്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ താഴെ വയല്‍ പീച്ചാണിപ്പാലം ഗ്രൌണ്ടില്‍ 'കളിമുറ്റം' സംഘടിപ്പിച്ചു.
ശഹീന്‍ ഫൈസ്, ഷസ (കിഡ്സ്), മിസ്അബ് സിറാജ് നിബിന, കെന്‍സ് (സബ് ജൂനിയര്‍), സല്‍മാന്‍ സൌഹാന്‍, നകാഷ്, ഒമര്‍ബിന്‍ മുഹമ്മദ് (ജൂനിയര്‍), ജിമേഷ്, മുഹമ്മദ് ഇജാസ് (സീനിയര്‍) എന്നിവര്‍ മത്സരങ്ങളില്‍ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
പി.എം.മുനീര്‍ ജമാല്‍, എം.പി. അര്‍ഷാദ്, മഹറൂഫ് അബ്ദുല്ല, കെ.പി. സദീര്‍ എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു.
കെ.പി. ഫിര്‍ദൌസ്, പി.കെ. അര്‍ഷു, പി.എം. സക്കരിയ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:
Post a Comment
Thanks